അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.

വീണാ രാധാകൃഷ്ണൻ, അജീബ ഷാൻ, അമൃതാ അജിത്.
വൈസ് പ്രസിഡണ്ട് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ കൺവീനറായി വീണാ രാധാകൃഷ്ണൻ, ജോയിന്റ് കൺവീനര്‍മാരായി അജീബ ഷാൻ, അമൃതാ അജിത് എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.