അബുദാബി : സി. ബി. എസ്. സി. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യില്‍ മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷ ണൽ സ്കൂളിന് തിളക്ക മാര്‍ന്ന വിജയം കൈ വരി ക്കുവാ നായി.
കോമേഴ്സ് വിഭാഗത്തിൽ 89.6 ശതമാനം മാർക്കു നേടിയ വിഷ്ണു പ്രിയ വെങ്കിടേശൻ ഒന്നാം സ്ഥാനവും 88.6 ശതമാനം മാർക്കോടെ ക്രിസൽ ഷേർലി ഡിസൂസ രണ്ടാം സ്ഥാനവും 88.4 ശതമാനം മാർക്കോടെ സന ഖാത്തൂണ്‍ സജ്ജാദ് ഖാസി മൂന്നാം സ്ഥാനവും സ്വന്തമാക്കി
സയൻസ് വിഭാഗ ത്തിൽ 94.4 ശതമാനം മാര്‍ക്കു നേടി ഷാബിസ്താ കുതുബ് ഒന്നാം സ്ഥാനത്തും 94.2 ശതമാനം മാർക്കു നേടി ആഷിത് ഫർഹാൻ രണ്ടാം സ്ഥാനവും 93.4 ശതമാനം മാർക്കു വാങ്ങി സെയ്ത് സുഹ ആംബർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.