മ​ന്ത്രി എ​. കെ. ബാ​ലന്‍​ അബു ദാബി യില്‍

September 25th, 2017

minister-ak-balan-ePathram
അബുദാബി : പ്ര​വാ​സി​ ക​​ളു​ടെ പ്ര​ശ്​​ന​ ങ്ങ​ൾ നേ​രിട്ട് ചോദിച്ച് ​അറി​യുവാനും അ​വ ച​ർ​ച്ച ചെയ്യുന്ന തിനു മായി കേ​ര​ള പ​ട്ടി​ക ​ജാ​തി പി​ന്നാ​ക്ക​ ക്ഷേ​മ മ​ന്ത്രി എ.​ കെ. ബാ​ല​നും എ​ട്ട്​ എം.​എ​ൽ.​ എ​. മാ​രും സെപ്റ്റംബര്‍ 26 ചൊവ്വാഴ്ച​ ​രാ​ത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ എത്തുന്നു.

എം.​ എ​ൽ.​ എ​. മാ​രാ​യ എ. ​പ്ര​ദീ​പ്​ കു​മാ​ർ (കോ​ഴി​ക്കോ​ട്​ നോ​ർ​ത്ത്), വീ​ണ ജോ​ർ​ജ്ജ്​ (ആ​റ​ന്മു​ള), ചി​റ്റ​യം ഗോ​പ ​കു​മാ​ർ (അ​ടൂ​ർ), കെ.​ ബി. ഗ​ണേ​ഷ്​​ കു​മാ​ർ (പ​ത്ത​നാ​ പു​രം), സ​ണ്ണി ജോ​സ​ഫ്​ (പേ​രാ ​വൂ​ർ), വി.​ പി. സ​ജീ​ന്ദ്ര​ൻ (കു​ന്ന​ത്തു ​നാ​ട്), എം. ​ഉ​മ്മ​ർ (മ​ഞ്ചേ​രി), കെ. ​കൃ​ഷ്​​ണ​ൻ​ ​കു​ട്ടി (ചി​റ്റൂ​ർ) എ​ന്നി​വ ​രാ​ണ്​ പ്ര​വാ​സി ​ക​ളു​മാ​യി സം​വ​ദിക്കു വാന്‍ മന്ത്രി എ. കെ. ബാലനോ ടൊപ്പം ​അബുദാബി യില്‍ എ​ത്തു​ന്ന​ത്.

പ്രവാസി മല യാളി കൾക്ക് അവരുടെ മണ്ഡല ങ്ങളു മായി ബന്ധപ്പെട്ട പ്രശ്ന ങ്ങൾ അവതരി പ്പിക്കു വാൻ പരി പാടി യില്‍ അവസരം ഒരുക്കും എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 02 – 67 30 066 (ഐ. എസ്. സി.ഓഫീസ്)

- pma

വായിക്കുക: , , , , , , ,

Comments Off on മ​ന്ത്രി എ​. കെ. ബാ​ലന്‍​ അബു ദാബി യില്‍

കോഴഞ്ചേരി കോളേജ് അലുംമ്നി യുടെ ഓണാഘോഷം ശ്രദ്ധേയമായി

September 25th, 2017

അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുംമ്നി അബു ദാബി ചാപ്റ്റർ ഓണാഘോഷം സംഘടി പ്പിച്ചു. പ്രസിഡണ്ട് ടി. എം. മാത്യു വിന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങില്‍ മുൻ പ്രിൻസിപ്പൽ പ്രൊഫ. ജോർജ്ജ് എബ്രഹാം ആഘോഷ പരി പാടി കള്‍ ഉല്‍ഘാടനം ചെയ്തു.

മാർത്തോമ്മാ ഇടവക വികാരി റവ. ബാബു പി. കുല ത്താക്കൽ, സഹ വികാരി റവ. ബിജു സി. പി., റവ. ഡോ. ജേക്കബ് ജോർജ്ജ്, അലുംമ്നി സെക്രട്ടറി അനിൽ സി. ഇടിക്കുള, വി. ജെ. തോമസ്, സെബി സി. എബ്രഹാം എന്നി വർ പ്രസംഗിച്ചു.

എൻ. എം. സി. കോർപ്പറേറ്റ് എക്സലൻസ് വൈസ് പ്രസിഡണ്ട് സീമാ ഷെട്ടി സമ്മാന ദാനം നിർവ്വഹിച്ചു.

പൂർവ്വ വിദ്യാർത്ഥി കളുടെ നേതൃത്വ ത്തിൽ ഒരുക്കിയ ആറന്മുള വഞ്ചി പ്പാട്ട്, തിരുവാതിര ക്കളി, ചെണ്ട മേളം അരങ്ങേറി.

തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

- pma

വായിക്കുക: , , ,

Comments Off on കോഴഞ്ചേരി കോളേജ് അലുംമ്നി യുടെ ഓണാഘോഷം ശ്രദ്ധേയമായി

അകത്തളം : ഗ്രൗണ്ട് സീറോ ചർച്ച ചെയ്യുന്നു

September 23rd, 2017

sakthi-theaters-logo-epathram അബുദാബി : സാഹിത്യ ചർച്ച കൾ ക്കായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിച്ചു വരുന്ന’അക ത്തളം’എന്ന ചർച്ചാ വേദി യിൽ സെപ്റ്റംബർ 23 ശനി യാഴ്ച രാത്രി 8:30 ന് പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരൻ അഷ്‌റഫ് പെങ്ങാട്ട യിൽ രചിച്ച ‘ഗ്രൗണ്ട് സീറോ’ എന്ന കഥാ സമാഹാര ത്തിന്റെയും’മണൽ ഘടികാരം’എന്ന അനുഭവ ക്കുറിപ്പു കളു ടെയും അവതരണവും ആസ്വാദ നവും കേരള സോഷ്യൽ സെന്ററിൽ സംഘ ടിപ്പി ക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on അകത്തളം : ഗ്രൗണ്ട് സീറോ ചർച്ച ചെയ്യുന്നു

കെ. എസ്. സി. യില്‍ നോര്‍ക്ക – റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു തുടങ്ങി

September 23rd, 2017

logo-norka-roots-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റ റില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന നോര്‍ക്ക – റൂട്ട്‌സ് തിരിച്ച റിയല്‍ കാര്‍ഡു കളുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക – റൂട്ട്‌സ് ഡയറ ക്ടര്‍ ഒ. വി. മുസ്തഫ നിര്‍വ്വഹിച്ചു.

പ്രവാസി കളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന യാണ് നല്‍കുന്നത് എന്നും തിരിച്ച റിയല്‍ കാര്‍ഡ് അത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് എളുപ്പ മാകും എന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്ക – റൂട്ട്‌സ് കാര്‍ഡി ന്റെ പ്രാധാന്യ ത്തെ പ്പറ്റി ബാബുരാജ് പീലിക്കോട് വിശദീ കരിച്ചു. നോര്‍ക്ക – റൂട്ട്‌സ് സാക്ഷ്യ പ്പെടു ത്തുവാന്‍ വിദേശത്ത് അംഗീകാര മുള്ള സംഘടന യാണ് കേരള സോഷ്യല്‍ സെന്റര്‍.

പ്രസിഡണ്ട് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു.

വിശദ വിവര ങ്ങൾക്ക് കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക. 02 631 44 55

 

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. യില്‍ നോര്‍ക്ക – റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു തുടങ്ങി

ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം വെള്ളിയാഴ്ച

September 21st, 2017

batch-chavakkad-logo
അബുദാബി : തലസ്ഥാന നഗരി യിലെ ചാവക്കാട് നിവാ സികളുടെ പ്രവാസി കൂട്ടായ്മ യായ ‘ബാച്ച് ചാവ ക്കാടി’ ന്റെ 2017 – 18 വര്‍ഷ ത്തെ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ ഘാടനം വിപുല മായ പരി പാടി കളോടെ സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അബു ദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ ഇ. പി. മൂസ്സാ ഹാജി മുഖ്യ അതിഥി യും മാധ്യമ പ്രവർ ത്തകൻ ചന്ദ്രസേനൻ ഉൽഘാടകനും ആയി രിക്കും.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർ ത്ഥി കളെ ആദരി ക്കുകയും പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് പോകുന്ന ബാച്ച് അംഗ ങ്ങൾക്ക് യാത്രയയപ്പും നൽകും.

തുടർന്ന് ബഷീര്‍ കുറുപ്പത്ത്, നൗഷാദ് ചാവക്കാട് എന്നി വരുടെ നേതൃത്വ ത്തില്‍ ചാവ ക്കാട് സിംഗേഴ്സ് അവ തരി പ്പിക്കുന്ന ‘സംഗീത നിശ’ യും വിവിധ കലാ പരി പാടി കളും അര ങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം വെള്ളിയാഴ്ച

Page 255 of 321« First...102030...253254255256257...260270280...Last »

« Previous Page« Previous « ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി
Next »Next Page » മദ്യപിച്ച് വണ്ടി ഓടിച്ചതിന് നടൻ ജയ് അറസ്റ്റിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha