കഥകളി മഹോത്സവം ‘കണ്ണിണ ക്കാനന്ദം’ അബു ദാബി യിൽ

October 19th, 2017

keechaka-vadham-kadha-kali-ePathram
അബുദാബി : കലാമണ്ഡലം ഗോപി ആശാൻ നേതൃത്വം നൽകുന്ന ‘കണ്ണിണ ക്കാനന്ദം’ എന്ന കഥകളി മഹോ ത്സവം  2017 ഒക്ടോബർ 19, 20 വ്യാഴം, വെള്ളി എന്നീ രണ്ടു ദിവസ ങ്ങളി ലായി അബുദാബി കേരളാ സോഷ്യൽ സെന്ററിലും ഇന്ത്യാ സോഷ്യൽ സെന്ററി ലുമായി അര ങ്ങേറും.

ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ എന്നീ സംഘടന കളും അബു ദാബി ശക്തി തിയ്യറ്റേഴ്സ്, മണിരംഗ് അബുദാബി എന്നീ കൂട്ടായ്മ കളും സംയുക്ത മായി ഒരുക്കുന്ന ‘കണ്ണിണ ക്കാനന്ദം’ കഥകളി മഹോ ത്സവ ത്തിൽ ഇരയിമ്മൻ തമ്പി യുടെ ഉത്തരാ സ്വയം വരം, കീചക വധം, ദക്ഷ യാഗം എന്നീ മൂന്ന് ജന പ്രിയ കഥ കളാണ് അവ തരി പ്പിക്കുന്നത്.

kala-mandalam-gopi-margi-vijayakumar-bhavathrayam-kadhakali-ePathram

ഒക്ടോബർ 19 വ്യാഴം വൈകുന്നേരം 7 : 30 മുതൽ കേരള സോഷ്യൽ സെൻററിൽ അരങ്ങേറുന്ന ‘ഉത്തരാ സ്വയം വര’ ത്തിൽ കലാ മണ്ഡലം ഗോപി ആശാൻ ദുര്യോധ നന്റെ കത്തി വേഷമിടുന്നു.

ഒക്ടോബർ 20 വെള്ളി യാഴ്‌ച ഉച്ചക്ക്  1 : 30 മുതൽ ഇന്ത്യാ സോഷ്യൽ സെൻറ റിൽ തായമ്പക യോടെ തുടക്ക മാവുന്ന ‘കണ്ണിണ ക്കാനന്ദം’ മേള യിൽ ‘കീചക വധം’ കഥ കളിയും അരങ്ങേറും. വൈകു ന്നേരം 7 : 30 മുതൽ ഐ. എസ്. സി. യിൽ ‘ദക്ഷ യാഗം’ കഥ കളി അരങ്ങേറും. കലാ മണ്ഡലം ഗോപി ആശാൻ ദക്ഷന്റെ വേഷ മിടും.

- pma

വായിക്കുക: , , , , , ,

Comments Off on കഥകളി മഹോത്സവം ‘കണ്ണിണ ക്കാനന്ദം’ അബു ദാബി യിൽ

കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ

October 3rd, 2017

sevens-foot-ball-in-dubai-epathram
അബുദാബി : പ്രമുഖ ഫുട് ബോള്‍ ക്ലബ്ബ് എഫ്. സി. കേരള യുടെ സഹ കരണ ത്തോടെ കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ സംഘ ടിപ്പിച്ചു.

എഫ്. സി. കേരള ഫുട്ബോൾ ക്ലബ്ബി നെ ക്കുറിച്ചും അതിൽ അംഗത്വം എടുക്കുവാ നുള്ള നടപടികളെ ക്കുറിച്ചും ക്ലബ് ഭാരവാഹികൾ വിശദീകരിച്ചു.

കൊച്ചിയിലും ഇന്ത്യ യിലെ മറ്റു വിവിധ നഗര ങ്ങളി ലു മായി നടക്കു വാൻ പോകുന്ന ഫിഫ അണ്ടർ 17 ലോക കപ്പ് മത്സര ത്തിന് മുന്നോടി യായി കേരള ത്തിൽ ഒരു ക്കുന്ന ‘വൺ മില്യൺ ഗോൾ’ കാമ്പ യിൻ പരി പാടി യുടെ അവതരണവും കെ. എസ്. സി. യിൽ സംഘടി പ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഡ്വക്കേറ്റ് എ. എ. റഹീം ആദ്യ ഗോള്‍ അടിച്ച് കാമ്പ യിൻ ഉദ്ഘാടനം ചെയ്തു. നിരവധി ഫുട്ബോൾ പ്രേമി കൾ സംബ ന്ധിച്ചു.

കെ. എസ്. സി പ്രസിഡണ്ട് പി. പത്മ നാഭന്‍, ജനറല്‍ സെക്രട്ടറി മനോജ്, കായിക വിഭാഗം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പരി പാടി കള്‍ക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ

ക്രിക്കറ്റ് ടൂർണ്ണ മെന്‍റ് : ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി

September 25th, 2017

അബുദാബി : കേരള സോഷ്യൽ സെന്‍റർ സംഘടി പ്പിച്ച മൂന്നാമത് ഇ. കെ. നായനാർ മെമ്മോറിയൽ ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണ മെന്റ് ഫൈനലിൽ ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി.

മാന്‍ ഓഫ് ദി മാച്ച് അഫ്സൽ, മാന്‍ ഓഫ് ദി സീരീസ് ഷാ, മികച്ച ബാറ്റ്സ്മന്‍ ആയി ഇസ്മില്‍ എന്നിവരെ തെര ഞ്ഞെടുത്തു.

കെ. എസ്. സി. പ്രസിഡണ്ട് പി. പദ്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ട്രഷറർ നൗഷാദ് കോട്ടക്കൽ, കായിക വിഭാഗം സെക്രട്ടറി മാരായ ഗഫൂർ, ബഷീർ, ലൈബ്രേ റിയൻ ഫൈസൽ ബാവ എന്നിവർ സമ്മാന ദാന ചട ങ്ങിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ക്രിക്കറ്റ് ടൂർണ്ണ മെന്‍റ് : ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി

ക്രിക്കറ്റ് ടൂർണ്ണ മെന്‍റ് : ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി

September 25th, 2017

അബുദാബി : കേരള സോഷ്യൽ സെന്‍റർ സംഘടി പ്പിച്ച മൂന്നാമത് ഇ. കെ. നായനാർ മെമ്മോ റിയൽ ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണ മെന്റ് ഫൈനലി ൽ ഫൈറ്റേഴ്സ് ഇലവൻ ജേതാ ക്കളായി.

മാന്‍ ഓഫ് ഡി മാച്ച്  അഫ്സൽ, മാന്‍ ഓഫ് ദി സീരീസ് ഷാ, മികച്ച ബാറ്റ്സ്മന്‍ ആയി ഇസ്മില്‍ എന്നിവരെ തെരഞ്ഞെ ടുത്തു.

കെ. എസ്. സി. പ്രസിഡണ്ട് പി. പദ്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ട്രഷറർ നൗഷാദ് കോട്ടക്കൽ, കായിക വിഭാഗം  സെക്രട്ടറി മാരായ ഗഫൂർ, ബഷീർ, ലൈബ്രേ റിയൻ ഫൈസൽ ബാവ എന്നിവർ സമ്മാന ദാന ചട ങ്ങിൽ  സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ക്രിക്കറ്റ് ടൂർണ്ണ മെന്‍റ് : ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി

അകത്തളം : ഗ്രൗണ്ട് സീറോ ചർച്ച ചെയ്യുന്നു

September 23rd, 2017

sakthi-theaters-logo-epathram അബുദാബി : സാഹിത്യ ചർച്ച കൾ ക്കായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിച്ചു വരുന്ന’അക ത്തളം’എന്ന ചർച്ചാ വേദി യിൽ സെപ്റ്റംബർ 23 ശനി യാഴ്ച രാത്രി 8:30 ന് പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരൻ അഷ്‌റഫ് പെങ്ങാട്ട യിൽ രചിച്ച ‘ഗ്രൗണ്ട് സീറോ’ എന്ന കഥാ സമാഹാര ത്തിന്റെയും’മണൽ ഘടികാരം’എന്ന അനുഭവ ക്കുറിപ്പു കളു ടെയും അവതരണവും ആസ്വാദ നവും കേരള സോഷ്യൽ സെന്ററിൽ സംഘ ടിപ്പി ക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on അകത്തളം : ഗ്രൗണ്ട് സീറോ ചർച്ച ചെയ്യുന്നു

Page 28 of 36« First...1020...2627282930...Last »

« Previous Page« Previous « കെ. എസ്. സി. യില്‍ നോര്‍ക്ക – റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു തുടങ്ങി
Next »Next Page » കോഴഞ്ചേരി കോളേജ് അലുംമ്നി യുടെ ഓണാഘോഷം ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha