അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സർവ്വീസ് പുന:രാരംഭിച്ചു

September 21st, 2021

അബുദാബി : താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളിൽ രണ്ടു സർവ്വീസുകള്‍ നിലവിലുണ്ട്. അബു ദാബി – റാസൽ ഖൈമ ടിക്കറ്റ് നിരക്ക് 35 ദിർഹവും തിരിച്ച് അബുദാബി യിലേക്ക് 45 ദിർഹവുമാണ്. ടിക്കറ്റ് ഓണ്‍ ലൈനായി ബുക്ക് ചെയ്യാം.

അബുദാബിയില്‍ നിന്നും ബസ്സ് പുറപ്പെടുന്ന സമയം ഉച്ചക്ക് 2 : 30, വൈകുന്നേരം 7 : 30. റാസൽ ഖൈമ യില്‍ നിന്നുള്ള ബസ്സ് സമയം രാവിലെ 10 മണിക്കും ഉച്ചക്കു ശേഷം 3 മണിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സർവ്വീസ് പുന:രാരംഭിച്ചു


« ബൂസ്റ്റര്‍ ഡോസ് എടുത്ത് ഗ്രീന്‍ സ്റ്റാറ്റസ് നില നിര്‍ത്തുക
വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha