
തിരുവനന്തപുരം : തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ ശിവ സേന പിന്‍ വലിച്ചു. ശബരി മല യില്‍ സ്ത്രീ കള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ശിവ സേന ഹര്‍ ത്താ ലിന് ആഹ്വാനം ചെയ്തിരുന്നത്.
പ്രളയ ദുരി താശ്വാ സ പ്രവർത്തന ങ്ങളെ ബാധി ക്കാതി രിക്കു വാന്‍ വേണ്ടിയാണ് ഹർത്താൽ പിൻ വലിച്ചത് എന്ന് ശിവ സേന സംസ്ഥാന കമ്മിറ്റി ഇറക്കിയ പ്രസ്താ വന യില്‍ അറിയിച്ചു.




ന്യൂഡൽഹി : സുപ്രീം കോടതി നമ്മുടേത് ആയതിനാൽ അയോദ്ധ്യ യിൽ രാമ ക്ഷേത്രം നിര്‍മ്മി ക്കു വാന്‍ കഴിയും എന്ന് ഉത്തര്‍ പ്രദേശ് സഹ കരണ വകുപ്പു മന്ത്രി മുക്ത് ബിഹാരി വർമ്മ. മാധ്യമ പ്രവർത്ത കരോട് സംസാരി ക്കു മ്പോഴാ യി രുന്നു രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.



















