
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കാര മത്സരം ജനു വരി 23 വ്യഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ആരംഭിക്കും.
വിജയി കൾക്ക് ക്യാഷ് അവാർഡും ആകർഷക ങ്ങളായ സമ്മാന ങ്ങളും നൽകും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 02 5537600

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കാര മത്സരം ജനു വരി 23 വ്യഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ആരംഭിക്കും.
വിജയി കൾക്ക് ക്യാഷ് അവാർഡും ആകർഷക ങ്ങളായ സമ്മാന ങ്ങളും നൽകും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 02 5537600
- pma
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, മലയാളി സമാജം, സ്ത്രീ

അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ ‘അബുദാബി സാംസ്‌കാരിക വേദി’ ധീര ജവാൻമാരെ ആദരിക്കുന്നു.
ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച വരും ഇപ്പോള്‍ പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന 30 മുൻ കാല സൈനി കരെ യാണ് 2020 ജനുവരി 24 വെള്ളി യാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ ആദരിക്കുക.
വിവരങ്ങള്‍ക്ക് : 055 705 9769, 050 671 1437,
- pma
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഘടന, സാംസ്കാരികം

അബുദാബി : ഇന്ത്യയുടെ റിപ്പബ്ലിക് ദിന ത്തോട് അനു ബന്ധിച്ച് സാംസ്കാരിക കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി, സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ ക്കായി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രബന്ധ രചനാ മത്സരം സംഘടിപ്പി ക്കുന്നു.
‘ജനാധിപത്യം : ഭാരതത്തിന്റെ കരുത്ത്’ ‘ Secularism: the soul of indian constitution ‘ എന്നതാണ് വിഷയം.
1000 മുതൽ 1500 വാക്കുകളിൽ കവിയാതെ എ4 പേജിൽ പി. ഡി. എഫ്. ഫോർ മാറ്റിൽ socialforumad @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തിൽ രചനകള്‍ അയക്കാ വുന്ന താണ്. അബുദാബി എമിറേറ്റിൽ 8, 9, 10 ക്ലാസ്സു കളിലെ വിദ്യാർ ത്ഥികൾക്കു പങ്കെടുക്കാം.
- pma
വായിക്കുക: കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാഹിത്യം

അജ്മാൻ : പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ ഷാർജ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പി ക്കുന്ന സംഗീത സംഗമം ‘എം. എസ്. ബാബു രാജ് – പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ്’ എന്ന പ്രോഗ്രാം 2019 ഡിസം ബർ 6 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.

സൂഫി സംഗീത ത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
കൂടാതെ ഇശൽ അറേബ്യ ടീ മിന്റെ സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ്, ഒപ്പന കോൽക്കളി എന്നിവ അരങ്ങേറും.
- pma
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം