കണ്ണൂർ : അന്താ രാഷ്ട്ര വ്യോമ യാന ഭൂപട ത്തില്‍ കേരള ത്തെ വീണ്ടും അടയാള പ്പെടു ത്തിക്കൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാന ത്താവളം നാടിന് സമർപ്പിച്ചു.
ഇന്നു രാവിലെ 9.55 ന് മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമ യാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് കൊടി വീശി യതോടെ അബു ദാബി യിലേ ക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനം കണ്ണൂരില്‍ നിന്നും പറന്നു യര്‍ന്നു.
ടെർമിനലിന്റെ ഉദ്ഘാടനവും മുഖ്യ മന്ത്രിയും വ്യോമ യാന മന്ത്രിയും ചേർന്ന് നിർവഹിച്ചു. സംസ്ഥാന മന്ത്രി മാരും ജന പ്രതിനിധി കളും ചടങ്ങിൽ സംബന്ധിച്ചു.