അബുദാബി : മലയാളത്തിന്‍റെ മെഗാ താരം മമ്മൂട്ടി യുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് ‘രക്ത ദാനം മഹാ ദാനം’ എന്ന പേരിൽ മമ്മൂട്ടി ഫാൻസ് ഇന്‍റർ നാഷണൽ യു. എ. ഇ. ചാപ്റ്റർ അബുദാബിയില്‍ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് സെപ്റ്റംബർ 10 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ അബുദാബി അല്‍ വഹ്ദ മാളില്‍ വെച്ച് നടക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : +971 50 671 5353, +971 56 323 2746.