അബുദാബി : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ എണ്ണ യായ ‘കൊറോളി’ സൂപ്പർ ബ്രാൻഡ് പദവി ക്ക് അർഹ മായി. ഗുണ മേന്മ യിലും ഉപ യുക്ത തയിലും ഉപ ഭോക്തൃ സ്വീകാര്യത യിലും പ്രചാര ത്തി ലും പുലർ ത്തുന്ന തുടർച്ച യായ മികവ് പരിഗണിച്ചു കൊണ്ടാണ് ഈ അംഗീകാരം ലഭി ച്ചത്.
ദുബായിൽ നടന്ന വർണ്ണാഭ മായ പതിനഞ്ചാമത് സൂപ്പർ അവാർഡ് സംഗമ ത്തിൽ വെച്ച് ബി. ആർ. എസ്. വെഞ്ചേഴ്സ് സ്ഥാപക ചെയർ മാനും പുരസ്കാ ര ജേതാവ് ‘കൊറോളി’ ഉടമസ്ഥനു മായ ഡോ. ബി. ആർ. ഷെട്ടി പുരസ്കാരം ഏറ്റു വാങ്ങി.
കൊറോളി ‘സൂപ്പർ ബ്രാൻഡ്സ്’ പുരസ്കാര ജേതാവ്
‘കൊറോളി’ ക്ക് സൂപ്പർ ബ്രാൻഡ് ലഭിച്ച തിൽ അങ്ങേ യറ്റം സന്തോഷം ഉണ്ട് എന്നും ഉപ ഭോക്താ ക്കൾക്ക് ഏറ്റവും ആരോഗ്യ ദായ കവും ഗുണ പ്രദവും സുരക്ഷി തവു മായ ഉത്പന്ന ങ്ങൾ മാത്രമേ നല്‍കുക യുള്ളൂ എന്ന തങ്ങളു ടെ ഉറച്ച തീരു മാന ത്തിന് ലഭിച്ച അംഗീ കാര മാണ് ഈ പുരസ്കാരം എന്നും അവാർഡ് സ്വീകരിച്ച ശേഷം ഡോ. ബി. ആർ. ഷെട്ടി പ്രതികരിച്ചു.
മിഡിൽ ഈസ്റ്റി ലെയും വടക്കൻ ആഫ്രിക്ക യി ലെയും വിശാലവും വൈവിധ്യ പൂർണ്ണ വു മായ ഉപ ഭോക്തൃ സമൂഹ ത്തിന് അന്താ രാഷ്ട്ര മാന ദണ്ഡങ്ങൾക്ക് അനു സൃത മായ ഏറ്റവും നല്ല ഭക്ഷ്യ എണ്ണ കൾ എത്തി ക്കുവാ നുള്ള നാലു പതി റ്റാണ്ടിലെ തങ്ങളുടെ പരി ശ്രമ ങ്ങൾ ക്ക് പുതിയ ആവേശം പക രുന്ന താണ് ഈ നേട്ടം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
കണിശ മായ മാന ദണ്ഡ ങ്ങളും മാർഗ്ഗ ദർശന ങ്ങളും പാലിച്ചു കൊണ്ട് ബ്രാൻ ഡിംഗ് രംഗ ത്തെ മിക വിനെ ആദരി ക്കുവാ നായി ഏർപ്പെ ടുത്തി യതാണ് സൂപ്പർ ബ്രാൻഡ്സ് എന്ന സ്വതന്ത്ര വേദി.
ഇത്തവണ യു. എ. ഇ. യിലെ 1500 ഉന്നത ബ്രാൻഡു കൾ ക്ക് ഇട യിൽ നിന്നും 80 ശതമാന ത്തിലേറെ സ്കോർ നേടിയ 48 ബ്രാൻഡു കളുടെ കൂട്ട ത്തിലാണ് ‘കൊറോളി’ ഓയിൽ അജയ്യത തെളിയിച്ചത്.