
ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോ സ്സിയേഷൻ ദോഹയിലെ അൽ ഒസറ ഓഡി റ്റോറിയ ത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടി പ്പിച്ചു. ‘വ്യക്തി ജീവിത ത്തിൽ ദീനി ന്റെ ആവശ്യകത’ എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുൽ മുജീബ് ഗുരു വായൂർ പ്രഭാ ഷണം നടത്തി.
അസോസ്സി യേഷന്റെ പ്രവർ ത്തന റിപ്പോർട്ടും ഭാവി പരിപാടികളെ കുറിച്ച് വിശദീകരണവും നടന്നു. എം. വി. അഷ്‌റഫ്, കെ. വി. അബ്ദുൽ അസീസ്, പി. വി. മുഹ മ്മദ് ഷാഫി തുടങ്ങി യവർ സംസാരിച്ചു.

തൃശൂർ ജില്ലയിലെ ചാവക്കാടിന് അടുത്തുള്ള ഗ്രാമ പ്രദേ ശ മായ ബ്ലാങ്ങാട് സെന്ററിലെ മുന്നൂറോളം വർഷം പഴക്ക മുള്ള ജുമാ മസ്ജിദ് ആയ ബ്ലാങ്ങാട് പള്ളി യുടെ പുനരുദ്ധാരണ പ്രവർത്തന ങ്ങളിൽ സജീവ മായ പങ്കു വഹിച്ച മഹല്ല് അസോ സ്സിയേഷൻ, പള്ളി ക്കമ്മിറ്റി ക്കു കീഴി ലുള്ള സുല്ലമുൽ ഇസ്‌ലാം മദ്രസ്സ കെട്ടിട ത്തിന്റെ പുനർ നിർമ്മാണ പ്രവർത്തന ങ്ങളെ പിന്തുണച്ച് കൊണ്ട് പ്രമേയം പാസ്സാക്കി.
മഹല്ലിലെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിൽ ഭാഗ മായി നില കൊള്ളുന്ന മഹല്ല് അസോ സ്സിയേഷൻ, നാട്ടിലെ ജാതി മത ഭേത മന്യേ നിർദ്ധ നരായ വർക്ക് നൽകി വരുന്ന ചികിത്സാ സഹായം, വിദ്യാഭ്യാസ രംഗ ങ്ങളി ലേ ക്കുള്ള സഹായങ്ങൾ, വിവാഹ ധന സഹാ യം, ഭവന നിർമ്മാ ണത്തി നുള്ള സഹായം എന്നിവയിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച് കഴിഞ്ഞു.
അനാഥരും അഗതി കളു മായവരെ കണ്ടെത്തി അതിൽ നിന്നും തെരഞ്ഞെടുത്ത കുടുംബ ങ്ങ ൾക്ക് യു. എ. ഇ. യിലെ ബ്ലാങ്ങാട് മഹല്ല് അസോ സ്സി യേഷ നുമായി ചേർന്ന് മാസം തോറും റേഷൻ വിതരണ വും നടത്തി വരുന്നു.
ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി യുടെ പ്രവർ ത്തന ങ്ങൾ ക്കു പൂർണ്ണ പിന്തുണ നൽകു വാനായി ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസ്സോ സ്സിയേ ഷനുമായി സഹ കരി ക്കുന്ന ഓരോ അംഗ ങ്ങളെയും യോഗം അഭിനന്ദിച്ചു.
– റിപ്പോര്‍ട്ട് : കെ. വി. അബ്ദുൽ അസീസ് – ദോഹ
* മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യവുമായി ബ്ലാങ്ങാട് പ്രവാസിക്കൂട്ടായ്മ
FB Page നമ്മുടെ മത്തിക്കായല്‍




അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീ ഡ്രൽ ഹാളിൽ നടന്ന വൈ. എം. സി. എ. അബു ദാബി ഘടക ത്തി ന്റെ വാർ ഷിക ജനറൽ ബോഡി യിൽ 2018 – 2019 പ്രവർത്തന വർഷ ത്തേ ക്കുള്ള പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു.


അബുദാബി : മലയാളി സമാജം വനിതാ വിഭാഗം, ബാല വേദി കമ്മിറ്റി കളുടെ തെര ഞ്ഞെടുപ്പ് നടന്നു. സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വിഭാഗം കൺവീനർ അപർണ്ണ സന്തോഷ്. ജോയിന്റ് കൺ വീനര്‍ മാരായി അനു പമ ബാനർജി, നിമ്മി ജോഷി എന്നിവരെ തെര ഞ്ഞെടുത്തു.




















