അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർ ത്തന ഉദ്ഘാ നം വിവിധ പരി പാടി കളോടെ സെന്റർ അങ്കണ ത്തിൽ നടന്നു.
എൻ. എം. സി. ഹെൽത്ത് കെയർ സി. ഇ. ഒ. പ്രശാന്ത് മങ്ങാട് ഉദ്ഘാടനം നിർവ്വഹിച്ചു. പാണ ക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാ തിഥി യായി സംബന്ധിച്ചു.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. പി. എം. റഷീദ്, അബു ദാബി ശാബിയ പോലീസ് സ്റ്റേഷൻ ഓഫീസർ സഈദ്, അംഗീകൃത സംഘടനാ നേതാ ക്കള്‍, കെ. എം. സി. സി. – സുന്നി സെന്റ ര്‍ ഭാര വാഹി കളും ചട ങ്ങില്‍ സംബ ന്ധിച്ചു. തുടർന്ന് വിവിധ കലാ പരി പാടി കൾ അരങ്ങേറി.