അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ ഏപ്രിൽ 26 വെള്ളി യാഴ്ച നടക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.
രാത്രി 8 മണിക്ക് ആരം ഭിക്കുന്ന പരിപാടി യില്‍ പാണ ക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാ തിഥി ആയി രിക്കും. എൻ. എം. സി. ഹെൽത്ത് കെയർ സി. ഇ. ഒ. പ്രശാന്ത് മങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.