അബുദാബി : മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി രൂപീ കരിച്ചു. സമാജം പ്രസി ഡണ്ട് ഷിബു വര്‍ഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വനിതാ വിഭാഗം കൺ വീനർ അപർണ്ണ സന്തോഷ് എന്നിവരുടെ നേതൃത്വ ത്തിൽ ചേർന്ന യോഗ ത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

സിന്ധു ലാലി (കൺ വീനര്‍,) ഷഹാന മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ (ജോയി ന്റ് കൺ വീനർ മാര്‍) എന്നി വരാണു ഭാരവാഹികള്‍. 70 അംഗ ങ്ങ ളുള്ള വനിതാ വിഭാ ഗം മാനേജിംഗ് കമ്മിറ്റിയും നിലവിൽ വന്നു.



അബുദാബി : മലയാളി സമാജ ത്തിന്റെ പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്ര ട്ടറി പി. കെ. ജയരാജന്‍, ട്രഷറർ അബ്ദുൽ ഖാദര്‍ തിരുവത്ര എന്നിവ രുടെ നേതൃത്വ ത്തി ലുള്ള ഭരണ സമിതി യാണ് അധി കാരം ഏറ്റെ ടുത്തത്.






















