ശശികല മുഖ്യ മന്ത്രി യാകുന്ന തിന് എതിരെ ഹര്‍ജി

February 6th, 2017

sasikala_epathram
ന്യൂദല്‍ഹി : തമിഴ്‌ നാട് മുഖ്യ മന്ത്രി യായി വി. കെ. ശശികല നടരാജൻ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി യില്‍ ഹര്‍ജി.

തമിഴ്‌നാട് മുഖ്യമന്ത്രി യായി ശശികല ചൊവ്വാഴ്ച സത്യ പ്രതിജ്ഞ ചെയ്യും എന്ന വാർത്ത കൾ ക്കിടെ സുപ്രീം കോടതി യില്‍ സെന്തില്‍ കുമാർ എന്നയാൾ ശശി കല ക്ക് എതിരായ ഹര്‍ജി സമർപ്പി ച്ചിരി ക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ വിധി വരുന്നതു വരെ മുഖ്യമന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്യാന്‍ ശശി കല യെ അനു വദിക്കരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം.

63 കോടി രൂപ യുടെ അനധികൃത സ്വത്ത് സമ്പാദന വുമായി ബന്ധ പ്പെട്ടതാണ് കേസിൽ ശശികല അടക്ക മുള്ള വരെ വെറുതെ വിട്ടതിന് എതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍ പ്പിച്ച ഹര്‍ജി യാണ് സുപ്രീം കോടതി യുടെ പരിഗണന യിലുള്ളത്. കേസില്‍ അടുത്ത യാഴ്ച വിധി പ്രസ്താവിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on ശശികല മുഖ്യ മന്ത്രി യാകുന്ന തിന് എതിരെ ഹര്‍ജി

ശശികല തമിഴ്നാട് മുഖ്യമന്ത്രി

February 5th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ: വി. കെ. ശശികല നടരാജൻ തമിഴ്നാട് മുഖ്യ മന്ത്രി യാകും. ഇതിന് മുന്നോടി യായി ശശി കലയെ അണ്ണാ ഡി. എം. കെ. നിയമ സഭാ കക്ഷി നേതാ വായി പാർട്ടി എം. എൽ. എ.മാർ തെരഞ്ഞെടുത്തു. രണ്ടു ദിവസ ത്തിനകം തമിഴ് നാട് മുഖ്യ മന്ത്രി യായി വി. കെ. ശശികല സത്യ പ്രതിജ്ഞ ചെയ്യും.

അണ്ണാ ഡി. എം. കെ. പാർല മെന്‍റ റി പാർട്ടി യോഗ ത്തിൽ നില വിലെ മുഖ്യ മന്ത്രി ഒ. പനീർശെൽവം ശശികല യുടെ പേര് കക്ഷി നേതാവ് സ്ഥാന ത്തേക്ക് നിർദ്ദേ ശിച്ചു. തുടർന്ന് അംഗ ങ്ങൾ ശശി കലയെ പിന്തുണ ക്കുക യായി രുന്നു.

- pma

വായിക്കുക: , , , ,

Comments Off on ശശികല തമിഴ്നാട് മുഖ്യമന്ത്രി

എ. ടി. എം. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് : ദിവസം 24,000 വരെ പിൻ വലിക്കാം

January 30th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദൽഹി : എ. ടി. എമ്മിൽ നിന്ന് പണം പിൻ വലിക്കു ന്നതിന് ഏര്‍ പ്പെടു ത്തിയി രുന്ന നിയന്ത്രണം റിസര്‍വ്വ് ബാങ്ക് ഭാഗിക മായി നീക്കി.

ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയർത്തി.  ഫെബ്രുവരി ഒന്നു മുതല്‍ ഇത് നില വില്‍ വരും.

എന്നാൽ ആഴ്ചയിൽ പിൻ വലി ക്കാവുന്ന തുക 24,000 രൂപ യായി തന്നെ തുടരും. അധികം വൈകാതെ തന്നെ ഈ നിയന്ത്രണവും നീക്കും.

കറന്റ് കറന്റ് അക്കൗണ്ടു കളില്‍ നിന്നും ഇനി പരിധി ഇല്ലാതെ തുക പിന്‍ വലിക്കാം എന്നും റിസര്‍വ്വ് ബാങ്ക് വാർത്താ ക്കുറിപ്പിൽ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on എ. ടി. എം. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് : ദിവസം 24,000 വരെ പിൻ വലിക്കാം

30,000 രൂപക്ക് മുകളിലുള്ള ഇട പാടു കൾക്ക്​ പാൻ കാർഡ്​ നിർബന്ധം

January 19th, 2017

indian-identity-card-pan-card-ePathram
ന്യൂദൽഹി : മുപ്പതിനായിരം രൂപക്കു മുകളി ലുള്ള ഇട പാടു കള്‍ക്ക് പാൻ കാർഡ് നിർബന്ധ മാക്കുന്നു. ഇതു സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാവും എന്നാണു സൂചന.  നേരത്തെ 50,000 രൂപക്ക് മുക ളിലുള്ള ഇട പാടു കൾക്കു മാത്ര മായി രുന്നു പാൻ കാർഡ് നിർബന്ധം ഉണ്ടായി രുന്നത്.

കള്ള പ്പണത്തിന് എതിരെ കർശന നടപടി എടു ക്കുന്ന തിന്റെ ഭാഗമായി ട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ട് വരുന്നത്. ഇതുവഴി കുറഞ്ഞ തുക യുടെ ഇട പാടു കളും കേന്ദ്ര സർ ക്കാറിന് നിരീ ക്ഷി ക്കുവാൻ സാധിക്കും.

നിശ്ചിത തുകക്ക് മുകളി ലുള്ള ഇട പാടു കൾക്ക് കാഷ് ഹാൻഡിലിംഗ് ചാർജ്ജ് ഏർപ്പെ ടുത്തുന്ന കാര്യവും സർക്കാറിന്റെ പരി ഗണന യിലാണ്.

- pma

വായിക്കുക: , , , ,

Comments Off on 30,000 രൂപക്ക് മുകളിലുള്ള ഇട പാടു കൾക്ക്​ പാൻ കാർഡ്​ നിർബന്ധം

മദ്യപാനം മൗലിക അവകാശമല്ല : ഹൈക്കോടതി

January 19th, 2017

high-court-of-kerala-ePathram-
കൊച്ചി : മദ്യപിക്കു വാനുള്ള അവകാശം മൗലിക അവകാശമല്ല എന്ന് ഹൈക്കോടതി. മദ്യ ഉപയോഗം വ്യാപക മായി അപകട ങ്ങള്‍ക്കും വിവാഹ മോചന ങ്ങള്‍ക്കും കുറ്റ കൃത്യ ങ്ങള്‍ക്കും വരെ കാരണ ങ്ങള്‍ ആവുന്ന പശ്ചാ ത്തല ത്തില്‍ മദ്യ ത്തിന് നിയന്ത്രണം ഏര്‍ പ്പെടു ത്തു വാനുള്ള സര്‍ക്കാറിന്‍െറ അധി കാരത്തെ തടയുവാന്‍ ആവില്ല എന്നും ഉപ ഭോഗം നിയന്ത്രി ക്കുന്ന മദ്യ നയം മൗലിക അവകാശ ത്തിന്‍െറ ലംഘനമല്ല എന്നും കോടതി വ്യക്ത മാക്കി.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി യായ എം. എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളി യാണ് കോടതി ഉത്തരവ്. ജോലിക്കു ശേഷം അല്‍പം മദ്യം കഴി ക്കുന്നത് തന്‍െറ ഭക്ഷണ ക്രമ ത്തിന്‍െറ ഭാഗ മാണ്‍ എന്നും സര്‍ക്കാറിന്‍െറ മദ്യ നയം സ്വകാര്യ തക്കും മൗലിക അവ കാശ ത്തിനും മേലുള്ള കടന്നു കയറ്റ മാണെ ന്നു മായി രുന്നു ഹരജി ക്കാരന്‍െറ വാദം.

മദ്യ നയം മൗലിക ആവകാശ ലംഘന മായി പ്രഖ്യാപി ക്കണം എന്ന്‍ ആവശ്യ പ്പെട്ട് നേരത്തേ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളി യിരുന്നു. സുപ്രീം കോടതിയും മദ്യ നയം ശരി വെച്ച പശ്ചാ ത്തല ത്തി ലായി രുന്നു സിംഗിള്‍ ബെഞ്ച് നടപടി. തുടര്‍ന്നാണ് ഹരജി ക്കാരന്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, മൗലിക അവകാശം എന്നത് മദ്യാ സക്തി തൃപ്തി പ്പെടു ത്തുവാന്‍ വ്യക്തി കള്‍ക്ക് നല്‍കുന്ന സ്വാത ന്ത്ര്യ മല്ല എന്നും ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സാമൂഹിക നന്മയും മേന്മയും ലക്ഷ്യമിട്ടുള്ള താല്‍പര്യ ങ്ങള്‍ വ്യക്തി യുടെ സ്വകാര്യ തക്കുള്ള അവകാശത്തെ ക്കാള്‍ സംരക്ഷിക്ക പ്പെടേ ണ്ട താണ്. മദ്യം ഉപ യോഗി ക്കുന്നത് സ്വകാര്യത യുടെ ഭാഗ മാണെങ്കില്‍ ന്യായ മായ നിയന്ത്രണ ങ്ങള്‍ക്ക് അവ വിധേയവു മാണ് എന്നും കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on മദ്യപാനം മൗലിക അവകാശമല്ല : ഹൈക്കോടതി

Page 112 of 117« First...102030...110111112113114...Last »

« Previous Page« Previous « കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍
Next »Next Page » കെ. വി. പുരുഷോത്തമന് യാത്രയയപ്പ് നല്‍കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha