
തിരുവനന്തപുരം : സര്‍ക്കാര്‍ നയങ്ങ ളെയും നടപടി കളെയും ഉദ്യോഗ സ്ഥര്‍ സോഷ്യല്‍ മീഡിയകളി ലൂടെ വിമര്‍ശി ക്കരുത് എന്ന് ഉദ്യോ ഗസ്ഥ ഭരണ പരിഷ് കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.
സാമൂഹ്യ മാധ്യമ ങ്ങളില്‍ സര്‍ക്കാര്‍ നയ ങ്ങളെയും നടപടി കളെയും ഉദ്യോഗ സ്ഥര്‍ വിമര്‍ശി ക്കരുത് എന്നു മാത്രമല്ല അവ യെ ക്കുറിച്ച് അഭിപ്രായ പ്രകട നവും പാടില്ല. ഇത്തരം നടപടികള്‍ ശ്രദ്ധ യില്‍ പ്പെ ട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നട പടി എടുക്കുകയും ചെയ്യും.


























