അബുദാബി : വിദ്യാഭ്യാസ യോഗ്യത തെളി യിക്കുന്ന സർട്ടി ഫി ക്കറ്റുകൾ സ്വദേശി – വിദേശി വിത്യാസ മില്ലാതെ സ്വകാര്യ മേഖല യിലെ തൊഴി ലാളി കൾക്കും സാക്ഷ്യ പ്പെടു ത്തേണ്ടി വരും എന്ന് അധികൃതർ.
നിയ മനം ലഭി ക്കുന്നതിനു മുൻപ് നേടിയ സർട്ടിഫി ക്കറ്റും തൊഴിൽ ലഭിച്ച ശേഷം സ്ഥാന ക്കയറ്റം ലഭി ക്കുവാ നായി ഉന്നത ബിരുദം കരസ്ഥ മാക്കിയ വരും സർട്ടിഫി ക്കറ്റു കൾ സാക്ഷ്യ പ്പെടു ത്ത ണം.
തൊഴിൽ അനു ബന്ധ ആനു കൂല്യ ങ്ങൾക്ക് വേണ്ടി സമർ പ്പിക്കുന്ന സർട്ടി ഫി ക്കറ്റു കൾ വ്യാജ മല്ല എന്ന് ഉറപ്പു വരു ത്തു വാന്‍ കൂടി യാണ് ഈ പുതി യ തീരുമാനം എന്നറിയുന്നു.
വിദേശ കാര്യ മന്ത്രാ ലയ ങ്ങൾ വഴി അതതു സർവ്വ കലാ ശാല കളുമായി ബന്ധപ്പെട്ടു കൊണ്ടാണ് സർട്ടി ഫിക്കറ്റു കളുടെ കൃത്യത ഉറപ്പു വരുത്തേ ണ്ടത്.
യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം, സ്വദേശി വൽക്ക രണ – മാനവ വിഭവ ശേഷി മന്ത്രാലയം എന്നിവര്‍ സഹകരിച്ചു കൊണ്ടാണ് സ്വകാര്യ മേഖല യിലെ തൊഴി ലാളി കൾക്കും വിദ്യാ ഭ്യാസ യോഗ്യത തെളി യിക്കുന്ന സർട്ടിഫി ക്കറ്റു കൾ സാക്ഷ്യ പ്പെടു ത്തുന്ന നിയമം പ്രാബല്യ ത്തില്‍ കൊണ്ടു വരുന്നത്.
അബുദാബി എമിറേറ്റിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപന ങ്ങളില്‍ ജോലി ചെയ്യുന്ന വർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്തല്‍ നിര്‍ ബ്ബന്ധം ആക്കിയതു പോലെ ഈ നിയമം മറ്റു എമി റേറ്റു ക ളിലും പ്രാവര്‍ ത്തികം ആക്ക ണം എന്നാണ് വിദ്യാ ഭ്യാസ മന്ത്രാലയം നിർദ്ദേശി ച്ചിരി ക്കുന്നത്.