അബുദാബി : അങ്കമാലി എന്‍. ആര്. ഐ. അസ്സോസ്സി യേഷൻ അബു ദാബി ചാപ്റ്റര്‍ വാർഷിക ആഘോഷം ‘മിലൻ 2019’ ജൂൺ 21 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്റ റിൽ രാവിലെ 10 മണി മുതൽ ആരംഭിക്കും.
അങ്കമാലി എന്‍. ആര്. ഐ. അസ്സോസ്സി യേഷൻ അബു ദാബി ചാപ്റ്റ റിന്റെ 2019 – 20 പ്രവർത്തന വർഷത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെ ടുപ്പും സാംസ്കാരിക സമ്മേ ളനവും പൊതു യോഗവും അംഗ ങ്ങൾ അവ തരി പ്പിക്കുന്ന കലാ പരി പാടി കളും ‘സഹൃ ദയം’ എന്ന സുവ നീർ പ്രകാശന നവും ‘മിലൻ-2019’-ന്റെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 050 516 5022 (രാജേഷ്).