എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

April 23rd, 2019

mic-friends-uae-alumni-family-gathering-ePathram
ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ല ക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥി കൾ കുടുംബ സംഗമം ഒരുക്കി.

ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ച കുടുംബ സംഗമ ത്തില്‍ 1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹപാഠി കളും അവരുടെ കുടുംബാം ഗങ്ങളു മാണ് ഒത്തു ചേര്‍ന്നത്.

mic-malik-ibn-deenar-friends-uae-alumni-family-gathering-ePathram

ഈ കാല ഘട്ട ത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥി കൾ പഴയ കാല അനു ഭവ ങ്ങള്‍ പങ്കു വെക്കു കയും ഈ കൂട്ടായ്മ യുടെ തുടര്‍ ന്നുള്ള പ്രവര്‍ ത്തന ങ്ങള്‍ക്കു വേണ്ടി യുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് എന്നിവർ നേതൃത്വം നൽകി. ഈ കൂട്ടായ്മയുമായി സഹ കരി ക്കു വാന്‍ താല്പ്പര്യ മുള്ള പൂർവ്വ വിദ്യാർ ത്ഥികൾ ബന്ധ പ്പെടുക : +971 50 568 9354.

- pma

വായിക്കുക: , , , ,

Comments Off on എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

April 23rd, 2019

mic-friends-uae-alumni-family-gathering-ePathram
ദുബായ് : ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ല ക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥി കൾ കുടുംബ സംഗമം ഒരുക്കി.

ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ച കുടുംബ സംഗമ ത്തില്‍ 1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹപാഠി കളും അവരുടെ കുടുംബാം ഗങ്ങളു മാണ് ഒത്തു ചേര്‍ന്നത്.

mic-malik-ibn-deenar-friends-uae-alumni-family-gathering-ePathram

ഈ കാല ഘട്ട ത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥി കൾ പഴയ കാല അനു ഭവ ങ്ങള്‍ പങ്കു വെക്കു കയും ഈ കൂട്ടായ്മ യുടെ തുടര്‍ ന്നുള്ള പ്രവര്‍ ത്തന ങ്ങള്‍ക്കു വേണ്ടി യുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് എന്നിവർ നേതൃത്വം നൽകി.

ഈ കൂട്ടായ്മയുമായി സഹകരി ക്കു വാന്‍ താല്പ്പര്യ മുള്ള എം. ഐ. സി. പൂർവ്വ വിദ്യാർ ത്ഥികൾ ബന്ധ പ്പെടുക : 050 -568 9354.

- pma

വായിക്കുക: , , , ,

Comments Off on എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

പെരുമ – 2019 ഏപ്രിൽ 12 നു സഫ്രാൻ പാർക്കിൽ

April 9th, 2019

uae-k-kannapuram-mahallu-koottayma-peruma-2019-ePathram
അബുദാബി : കണ്ണൂർ ജില്ല യിലെ കണ്ണ പുരം മഹല്ലു നിവാസിക ളുടെ യു. എ. ഇ. യിലെ ഏഴാമത് കുടുംബ സംഗമം ‘പെരുമ – 2019′ ഏപ്രിൽ 12 നു (വെള്ളി യാഴ്ച) രാവിലെ 10 മണി മുതൽ വെകു ന്നേരം 6 മണി വരെ അബു ദാബി മുറൂർ റോഡിലെ സഫ്രാൻ പാർ ക്കിൽ വിവിധ പരി പാടി കളോടെ നടക്കും.

യു. എ. ഇ. യിലെ മുഴു വൻ കണ്ണ പുരം നിവാസി കളും പെരുമ – 2019 കുടുംബ സംഗമ ത്തില്‍ പങ്കെടു ക്കണം എന്ന് കൺവീനർ സുബൈർ മൊയ്തീന്‍ അറി യിച്ചു.

വിവരങ്ങൾക്ക് 056 549 7379 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

Comments Off on പെരുമ – 2019 ഏപ്രിൽ 12 നു സഫ്രാൻ പാർക്കിൽ

കെ. എസ്. സി. കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം ഏപ്രിൽ 6 ന്

April 3rd, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ 2019 – 2020 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തനോദ്‌ ഘാടനം ഏപ്രിൽ 6 ശനി യാഴ്ച രാത്രി 8 മണി ക്ക് വിവിധ കലാ – സാംസ്കാരിക പരി പാടി കളോടെ സെന്റര്‍ അങ്ക ണത്തില്‍ നടക്കും.

പ്രശസ്ത കവിയും ഗാന രചയി താവു മായ റഫീക്ക് അഹമ്മദ് പരിപാടി ഉദ്‌ഘാടനം നിർവ്വ ഹിക്കും. അബു ദാബി യിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം ഏപ്രിൽ 6 ന്

അൽ ഫോസ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

April 3rd, 2019

faroke-collage-alfosa-family-gathering-ePathram
ദുബായ് : അൽ ഫാറൂഖ് എജ്യുക്കേഷണൽ സെന്റർ ഓൾഡ് സ്റ്റുഡന്റസ് അസ്സോസ്സി യേഷന്‍ (അൽ ഫോസ) യു. എ. ഇ. ചാപ്റ്റർ കുടുംബ സംഗമം സംഘടി പ്പിച്ചു. ഫുട്‌ബോൾ താരം ഐ. എം. വിജയൻ മുഖ്യാതിഥി ആയി രുന്നു.

ദുബായ് അൽ നഹ്ദ പോണ്ട് പാർക്കിൽ ഒരു ക്കിയ കുടുംബ സംഗമ ത്തിൽ 1990 മുതൽ 2018 വരെ പഠിച്ചവർ പങ്കെടുത്തു.

പൂർവ്വ വിദ്യാർ ത്ഥി കൾക്കും കുടുംബാംഗ ങ്ങ ൾ ക്കും കുട്ടി കൾക്കും വേണ്ടി വിവിധ മത്സര ങ്ങൾ ഒരുക്കി യിരുന്നു.  അതിഥി യായ രമ്യ കൊല്ലം മോഹിനി യാട്ടം അവതരിപ്പിച്ചു.

ഷഫീല, മുഹമ്മദ് കോയ എന്നിവർ കായിക പരി പാടി കൾക്ക് നേതൃത്വം നൽകി. സുഹറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സാഹിർ പുത്തൻ പുരക്കൽ സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അൽ ഫോസ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

Page 66 of 110« First...102030...6465666768...8090100...Last »

« Previous Page« Previous « പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി
Next »Next Page » കെ. എസ്. സി. കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം ഏപ്രിൽ 6 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha