ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പതി നെട്ടു സംസ്ഥാന ങ്ങ ളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലുമായി 91 ലോക് സഭാ മണ്ഡല ങ്ങളില്‍ രാവിലെ ഏഴു മണി ക്ക് പോളിംഗ് തുടങ്ങി.
ഇതോടൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കീം എന്നിവിട ങ്ങളി ലെ നിയമ സഭാ തെര ഞ്ഞെടു പ്പും നടക്കുന്നു.
എല്ലാ ഇട ങ്ങളില്‍ നിന്നും ഭേദപ്പെട്ട പോളിംഗ് നിലവാര മാണ് ഉച്ച യോടെ റിപ്പോർട്ട് ചെയ്യ പ്പെട്ടത്. ആന്ധ്ര പ്രദേ ശില്‍ സംഘ ർഷം ഉണ്ടായി. ഗുണ്ടൂ രില്‍ വൈ. എസ്. ആർ. കോൺ ഗ്രസ്സ് – ടി. ഡി. പി. പ്രവര്‍ ത്തകരും ഏറ്റു മുട്ടി.
വൈ. എസ്. ആർ. കോൺഗ്രസ്സ് നേതാ വിന് കുത്തേറ്റു. ഗുട്ടി യിലെ ബൂത്തില്‍ ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധു സൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം നിലത്ത് എറിഞ്ഞു തകര്‍ത്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
ആന്ധ്ര പ്രദേശ്, തെല ങ്കാന, മിസ്സോറം, അരു ണാചല്‍ പ്രദേശ്, മേഘാ ലയ, നാഗാ ലാന്റ്, സിക്കിം, ഉത്തരാ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലെ മുഴു വന്‍ ലോക് സഭാ മണ്ഡല ങ്ങളി ലേക്കും ആന്‍ഡ മാന്‍ ആന്റ് നിക്കോ ബര്‍, ലക്ഷ ദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലെ ലോക് സഭാ മണ്ഡല ങ്ങളിലും വോട്ടെ ടുപ്പ് നടക്കുന്നു.
Image Credit : ANI