റഷ്യ വേൾഡ് കപ്പ് 2018 ൽ കേവലം രണ്ടു മത്സര ങ്ങൾ മാത്രം പൂർത്തി യായ പ്പോൾ ഗോൾ വേട്ട യിൽ പോർച്ചുഗൽ താരം സാക്ഷാൽ ക്രിസ്റ്റിയാനോ യെയും ബെൽജിയം മാഞ്ചെസ്റ്റർ യുണൈറ്റഡ് സ്‌ട്രൈ ക്കർ മക്കക്കുവി നെയും പിന്തളളി (നാല് ഗോൾ വീതം) ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ മുന്നിൽ.
Professional. Clinical. Bring on Belgium and the knockout rounds. 😀 #ThreeLions #WorldCup pic.twitter.com/QXSsHNoejq
— Harry Kane (@HKane) June 24, 2018
വേൾഡ് കപ്പിൽ പിറന്ന രണ്ടു ഹാട്രിക്കിൽ ഒന്നും ഹാരി തന്റെ പേരിൽ കുറിച്ചു. ഈ ലോക കപ്പി ലെ ആദ്യ ഹാട്രിക് സ്പെയിന് എതിരെ ക്രിസ്റ്റിയാനോ നേടിയത് ആയിരുന്നു.
– ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.
Tag : കലാശക്കൊട്ട് , സ്പെയിന്‍ ജേതാക്കള്‍, ലോക കപ്പ് 2010 ,