പാം അക്ഷര തൂലിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 10th, 2014

ഷാര്‍ജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു.

കഥാ വിഭാഗ ത്തില്‍ സീനോ ജോണ്‍ നെറ്റോ (കഥ -പൂച്ചകള്‍)യും കവിതാ വിഭാഗ ത്തില്‍ സബീന ഷാജഹാനും (കവിത – തലവര) അവാര്‍ഡ് നേടി.

യു. എ. ഇ. യിലെ മലയാളി കള്‍ക്കു വേണ്ടി ഒരുക്കിയ മല്‍സരത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രൊഫസര്‍ കെ. അലവി ക്കുട്ടി, ശേഖര്‍ വാര്യര്‍ എന്നിവരായിരുന്നു.

റാസല്‍ഖൈമ യില്‍ താമസിക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിനി യായ സബീന ഷാജഹാന്‍ ഒട്ടേറെ ആല്‍ബ ങ്ങള്‍ക്കു ഗാന രചന നിര്‍വഹിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശി യായ സീനോ ജോണ്‍ നെറ്റോ ഷാര്‍ജ യിലെ സ്വകാര്യസ്ഥാപന ത്തില്‍ ഫിനാന്‍സ് മാനേജരാണ്.

മാര്‍ച്ച് അവസാന വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാര വാഹികള്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പാം അക്ഷര തൂലിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Page 46 of 46« First...102030...4243444546

« Previous Page « വില്ല സ്കൂളുകള്‍ അടച്ചു പൂട്ടുന്നു : രക്ഷിതാക്കള്‍ അങ്കലാപ്പില്‍
Next » സ്കൂള്‍ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം : അംബാസഡര്‍ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha