ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളെ സ്വാധീനി ക്കുവാ നോ കളങ്ക പ്പെടുത്തുവാനോ വേണ്ടി സോഷ്യല്‍ മീഡിയ യെ ഉപ യോഗി ക്കുന്നത് തടയും എന്ന് കേന്ദ്ര ഐ. ടി. മന്ത്രി രവി ശങ്കര്‍ പ്രസാദ്.
ജനാധിപത്യ പ്രക്രിയ യുടെ വിശുദ്ധി യുടെ കാര്യ ത്തില്‍ ഒരു വിട്ടുവീഴ്ച ക്കും ഇന്ത്യ ഒരു ക്ക മല്ല. അതിനെ മലിന പ്പെടു ത്തു വാന്‍ ശ്രമി ക്കുന്ന വര്‍ക്ക് എതിരെ ശക്ത മായ നടപടി എടുക്കു കയും അവരെ ശിക്ഷി ക്കു കയും ചെയ്യും എന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ഇന്ത്യ യിലെ സാമൂഹ്യ മാധ്യമ ങ്ങളിലെ ദുരു പയോഗ പ്രവ ണത കള്‍ കഴിഞ്ഞ ഏതാനും മാസ ങ്ങളായി നിരീ ക്ഷിച്ചു വരിക യാണ്. വിധ്വംസക മായ ആശയ ങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരി പ്പിക്കു ന്നത് വലിയ വെല്ലു വിളി യാണ് ഉയര്‍ ത്തു ന്നത്. ഇതിനെ പ്രാദേശിക മായും അന്താ രാഷ്ട്ര സഹ കരണ ത്തോടെയും അഭി മുഖീ കരി ക്കണം.
അര്‍ജന്റീന യില്‍ നടക്കുന്ന ജി – 20 ഡജിറ്റല്‍ എക്കോ ണമി മന്ത്രി തല യോഗ ത്തോട് അനു ബന്ധി ച്ചാണ് അദ്ദേഹ ത്തിന്റെ പ്രസ്താവന.