അബുദാബി : പ്രമുഖ നാടക പ്രവര്ത്തകന് മഞ്ജുളന്റെ ഒറ്റയാള്‍ നാടക മായ ‘കൂനന്‍‘ 1976 ആമതു വേദി അബു ദാബി യില്‍.
ഫെബ്രുവരി 2 വ്യാഴാഴ്ച രാത്രി 8 മണി ക്ക് അബു ദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഐ. സി. സി) ഓഡി റ്റോറി യത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ തനിമ അബു ദാബി യുടെ ആഭി മുഖ്യ ത്തില്‍ മഞ്ജുളന് ‘കൂനന്‍‘ അവ തരി പ്പിക്കും.
സൗദി അറേബ്യ ഒഴികെ ജി. സി. സി. രാജ്യ ങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളിലും ‘കൂനന്‍‘ അവ തരി പ്പിക്കു കയും പ്രേക്ഷക രുടെയും നാടക പ്രേമി കളുടെയും പ്രശംസ നേടു കയും ചെയ്തിട്ടുണ്ട്.
2500 വേദി കളില്‍ ‘കൂനൻ’ അവത രിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമ ത്തിലാണ് മഞ്ജുളന്.