അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ (ഐ. എസ്. സി.) 2022-23 പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഡി. നടരാജൻ (പ്രസിഡണ്ട്), പി. സത്യബാബു (ജനറൽ സെക്രട്ടറി), ലിംസൺ ജേക്കബ്ബ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സന്തോഷ് മൂർക്കോത്ത് (വൈസ് പ്രസിഡണ്ട്), റെനി തോമസ് (അസിസ്റ്റന്റ് സെക്രട്ടറി), മഹേഷ് സി. (അസിസ്റ്റന്റ് ട്രഷറർ), ജോസഫ് ജോർജ്ജ് ആനിക്കാട്ടിൽ (എന്റർടെയിൻമെന്റ്), ദീപക് കുമാർ ദാഷ് (സാഹിത്യ വിഭാഗം), ഗിരീഷ് കുമാർ (സ്പോർട്സ് സെക്രട്ടറി), ടി. എൻ. കൃഷ്ണൻ (ഓഡിറ്റർ), നൗഷാദ് നൂർ മുഹമ്മദ് (സതേൺ റീജിയണ്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. വാർഷിക പൊതു യോഗത്തിൽ പ്രസിഡണ്ട് യോഗേഷ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.
* ISC FB Page