അബുദാബി : ഓട്ടിസം ദിനാചരണ ത്തിന്‍റെ ഭാഗ മായി മുഷ്‌രിഫ് മാളിൽ ബോധ വത്കരണ പരി പാടി കൾ സംഘടിപ്പിച്ചു. ഫിലിപ്പീൻസ് സ്ഥാന പതി ജയ്സസെ ലിൻ എം. ക്വിൻറ്റാന ഉദ്‌ഘാ ടനം ചെയ്തു.
ലൈൻ ഇൻ വെസ്റ്റ് മെന്‍റ്, എമിറേ റ്റ്സ് ഓട്ടിസം സെന്‍റർ എന്നിവ യുടെ സഹ കരണ ത്തോടെ യാണ് പരി പാടി ഒരുക്കിയത്.
ഓട്ടിസം ബാധി ച്ച കുട്ടി കളെ സമൂഹ ത്തിന്റെ മുഖ്യ ധാര യി ലേക്ക് എത്തി ക്കുന്ന തിനും പൊതു ജന ങ്ങളു മായുള്ള ഇട പഴകൽ വർ ദ്ധിപ്പി ക്കുവാനും അവരുടെ ജന്മ സിദ്ധ മായ കഴിവു കൾ പരി പോഷിപ്പി ക്കു വാനും മാളു കൾ കേന്ദ്രീ കരിച്ച് ഇത്തരം പരി പാടി കൾ നടത്തുന്നത് എന്ന് മുഷ്‌രിഫ് മാള്‍ മാനേജർ അര വിന്ദ് രവി പാലോട് പറഞ്ഞു.
ഓട്ടിസം മുൻ കൂട്ടി കണ്ടെത്തു ന്നതിനും കുട്ടി കളു ള്ള മാതാ പിതാ ക്കള്‍ക്ക് സാമ്പത്തി ക മായും മാനസിക മായും പിന്തുണ നല്‍കുന്ന തിനും കൂടി നിരവധി പരി പാടി കള്‍ തുടര്‍ന്നും സംഘടി പ്പിക്കും എന്ന് ലൈന്‍ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പ്രോപ്പർട്ടീസ് ഡയറക്ടർ വാജിബ് അൽ ഖൂരി അറിയിച്ചു .
അടുത്ത വർഷം മുതൽ ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യ ക്കാരെയും എമിറേറ്റ്സ് ഓട്ടിസം സെന്‍റ റിൽ പ്രവേശനം നല്‍കും എന്ന് മാനേജിംഗ് ഡയറക്ടർ അമൽ സബ്രി പറഞ്ഞു.
വിവിധ രാജ്യ ക്കാർ ഇക്കാര്യം ആവശ്യ പ്പെട്ടി ട്ടുണ്ട് എങ്കിലും സ്ഥല പരിമിതി യാണ് നിലവിലെ പ്രശ്നം എന്നും കേന്ദ്ര ത്തി ലെ 62 കുട്ടി കളില്‍ 50 പേരും സാധാ രണ സ്കൂളി ലാണു പഠി ക്കുന്നത്. അടുത്ത വർഷം മുതൽ ഇംഗ്ലിഷ് ഭാഷ കൂടി ഉൾ പ്പെടുത്തും എന്നും അമൽ സബ്രി അറി യിച്ചു.