ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരി പാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹ ചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതി രോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവ തരി പ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരിപാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതിരോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവത രിപ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ്

February 7th, 2017

prohibited-medicine-ePathram
ഷാര്‍ജ : രാജ്യത്തു നിരോധന മുള്ള മരുന്നു കൾ ഉൾപ്പെടെ യുള്ള വസ്തു ക്കൾ യു. എ. ഇ. യിലേക്കു വരുന്നവര്‍ കൊണ്ടു വരരുത് എന്ന് ഷാര്‍ജ പോലീസി ന്റെ മുന്നറിയിപ്പ്.

സന്ദർശ കരുടെ അറി വില്ലായ്മ ശിക്ഷ യിൽനിന്ന് ഒഴിവാകു വാനുള്ള കാരണം ആവുക യില്ല എന്നും ഷാർജ എയർപോർട്ട് സെക്യൂരിറ്റി യിലെ കേണൽ അബ്ദുൽ സലാം ബിൻ ഫാരിസ് പറഞ്ഞു.

യു. എ. ഇ. യിലേക്കു വരുന്നവര്‍ ഇവിടത്തെ നിയമങ്ങള്‍ അറി ഞ്ഞി രിക്കണം. യു. എ. ഇ. യില്‍ നിരോധിക്ക പ്പെട്ട മരുന്നു കളു മായി എത്തുന്ന യാത്ര ക്കാര്‍ വിമാന ത്താവള ത്തിലെ പരി ശോധന ക്ക് എത്തു മ്പോഴാണ്‍ പല പ്പോഴും ഇതേ ക്കുറിച്ച് അറിയുന്നത്.

കണ്‍ട്രോള്‍ഡ് മരുന്നുകളുടെ പട്ടിക മന്ത്രാലയം പുറത്തിറ ക്കിയി ട്ടുണ്ട്.  ഇതിലുള്ള മരുന്നു കള്‍ ആശുപത്രികള്‍ വഴി മാത്രമേ ഇറക്കു മതി ചെയ്യാവൂ എന്നാണു മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ വ്യക്തി പരമായ ആവശ്യ ങ്ങള്‍ക്കു വേണ്ടി കര്‍ശന മായ നിബന്ധന കളോടെ മരുന്നു കള്‍ കൊണ്ടു വരുവാന്‍ അനുവാദം ഉണ്ട്. ലൈസന്‍സുള്ള ഡോക്ട റുടെ നോട്ടറി സാക്ഷ്യ പ്പെ ടുത്തിയ കുറിപ്പ് ഇതിനായി ഹാജരാക്കണം.

അതു പോലെ യാത്ര ക്കിടയില്‍ അപരിചിത രായ ആളു കൾ നൽകുന്ന പാര്‍സലു കള്‍ വാങ്ങി കൈവശം വെച്ച് അപകട ത്തിൽ പ്പെടരുത് എന്നും പോലീസ് മുന്നറിയിപ്പു തരുന്നു.

- pma

വായിക്കുക: , , , ,

Comments Off on നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ്

നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ്

February 7th, 2017

prohibited-medicine-ePathram
ഷാര്‍ജ : രാജ്യത്തു നിരോധന മുള്ള മരുന്നു കൾ ഉൾപ്പെടെ യുള്ള വസ്തു ക്കൾ യു. എ. ഇ. യിലേക്കു വരുന്നവര്‍ കൊണ്ടു വരരുത് എന്ന് ഷാര്‍ജ പോലീസി ന്റെ മുന്നറി യിപ്പ്.

സന്ദർശ കരുടെ അറി വില്ലായ്മ ശിക്ഷ യിൽ നിന്ന് ഒഴി വാകു വാനുള്ള കാരണം ആവുക യില്ല എന്നും ഷാർജ എയർ പോർട്ട് സെക്യൂരിറ്റി യിലെ കേണൽ അബ്ദുൽ സലാം ബിൻ ഫാരിസ് പറഞ്ഞു.

യു. എ. ഇ. യിലേക്കു വരുന്നവര്‍ ഇവിടത്തെ നിയമ ങ്ങള്‍ അറി ഞ്ഞി രിക്കണം. യു. എ. ഇ. യില്‍ നിരോധിക്ക പ്പെട്ട മരുന്നു കളു മായി എത്തുന്ന യാത്ര ക്കാര്‍ വിമാനത്താ വള ത്തിലെ പരി ശോ ധന ക്ക് എത്തു മ്പോഴാണ് പല പ്പോഴും ഇതേ ക്കുറിച്ച് അറിയുന്നത്.

കണ്‍ട്രോള്‍ഡ് മരുന്നുകളുടെ പട്ടിക മന്ത്രാലയം പുറത്തിറ ക്കിയി ട്ടുണ്ട്.  ഇതിലുള്ള മരുന്നു കള്‍ ആശു പത്രി കള്‍ വഴി മാത്രമേ ഇറക്കു മതി ചെയ്യാവൂ എന്നാണു മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശം.

എന്നാല്‍ വ്യക്തി പരമായ ആവശ്യ ങ്ങള്‍ക്കു വേണ്ടി കര്‍ശന മായ നിബന്ധന കളോടെ മരുന്നു കള്‍ കൊണ്ടു വരു വാന്‍ അനുവാദം ഉണ്ട്. ലൈസന്‍സുള്ള ഡോക്ട റുടെ നോട്ടറി സാക്ഷ്യ പ്പെ ടുത്തിയ കുറിപ്പ് ഇതിനായി ഹാജരാക്കണം.

അതു പോലെ യാത്ര ക്കിടയില്‍ അപരിചിത രായ ആളു കൾ നൽകുന്ന പാര്‍സലു കള്‍ വാങ്ങി കൈവശം വെച്ച് അപകട ത്തിൽ പ്പെടരുത് എന്നും പോലീസ് മുന്നറിയിപ്പു തരുന്നു.

- pma

വായിക്കുക: , , , ,

Comments Off on നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ്

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

February 5th, 2017

ogo-norka-roots-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള  നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.

മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

Page 321 of 324« First...102030...319320321322323...Last »

« Previous Page« Previous « ഇത്തിസലാത്ത് ഖേദം പ്രകടിപ്പിച്ചു
Next »Next Page » മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധിപ്പിക്കണം : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha