
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി, 2018 ലെ യു. പി. എസ്. സി. സിവിൽ സർ വ്വീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥി കൾ ക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരീ ശീലനം, തിരുവനന്തപുരം മസ്കറ്റ് ഹോട്ട ലിൽ 2019 ജനുവരി 17 ന് ആരംഭിക്കും.
യു. പി. എസ്. സി. നടത്തുന്ന അഭിമുഖ പരീക്ഷ യിൽ പങ്കെടു ക്കുന്ന തിന് കേരളീയ രായ വിദ്യാർ ത്ഥി കൾക്ക് അഭിമുഖ പരിശീലനം, ഡൽഹി യിലേ ക്കുള്ള വിമാന യാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാദമി സൗജന്യ മായി ലഭ്യമാക്കും.
താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾ ടിക്കറ്റി ന്റെ പകർപ്പും, പാസ് പോർട്ട് സൈസ് ഫോട്ടോ യു മായി അക്കാദമി യിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
വിശദ വിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ കണ്ടി ന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാ ച്ചിറ, കവടി യാർ. പി. ഒ, തിരു വനന്ത പുരം.
വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഫോൺ : 0471 23 13 065, 23 11 654.




വയനാട് : പ്രവാസി സാന്ത്വനം പദ്ധതി യിലെ കാല താമസം സാങ്കേതിക തടസ്സം മാത്ര മാണ് എന്നും ഇതു ടനെ പരി ഹരിക്കും എന്നും പ്രവാസി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിയമ സഭ സമിതി കളക്ട്രേറ്റില്‍ നട ത്തിയ സിറ്റിംഗില്‍ അറിയിച്ചു.























