അബുദാബി : കോഴിക്കോടി ന്റെ സംസ്കാരവും കല കളും രുചി കളും ചരിത്ര ങ്ങളും വരച്ചു കാണിക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ 2019 മാർച്ച് 29 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തു വാന്‍ അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. തീരു മാനിച്ചു.
സന്ദർശകർക്ക് കോഴിക്കോടൻ അനുഭവം ആസ്വദിക്കു വാന്‍ കഴിയുന്ന രീതി യിലാണ് ഫെസ്റ്റ് ഒരുക്കു ന്നത്. യു. എ. ഇ. യുടെ സഹി ഷ്ണുതാ വർഷ ആചരണ ത്തോട് അനു ബന്ധി ച്ചുള്ള പരി പാടി കൂടി യാണ് ‘കോഴിക്കോട് ഫെസ്റ്റ്’ എന്ന് സംഘാട കര്‍ അറി യിച്ചു.
ഫെസ്റ്റി ന്റെ നട ത്തിപ്പി ന്നു വേണ്ടി കെ. എം. സി. സി. നേതാവ് യു. അബ്ദുല്ല ഫാറുഖി മുഖ്യ രക്ഷാ ധി കാരി യായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. പി. ആലി ക്കോയ (ചെയർ മാൻ) അബ്ദുൽ ബാസിത്ത് കായ ക്കണ്ടി (ജനറൽ കൺ വീനർ) അഷ്റഫ് സി. പി. (ട്രഷറർ) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.