അബുദാബി : റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടുകയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നും അബുദാബി പോലീസ്.
റോഡിൽ മത്സര ഓട്ടം, റെഡ് സിഗ്നൽ മറി കടക്കല്‍, പോലീസ് വാഹന ങ്ങൾ കേടു വരുത്തുക, സാധുത യുള്ള ലൈസൻസ് പ്ലേറ്റ് വെക്കാതെ വാഹനം തെരുവില്‍ ഇറക്കു കയുംചെയ്യുന്ന ഡ്രൈവർ മാര്‍ക്ക് എതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും.