അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാർഷീക ആഘോഷ പരി പാടി കളുടെ ഭാഗ മായി ഒക്‌ടോബർ 26 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാർക്കൊപ്പം മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കോഴിക്കോട്, കലാഭവൻ നസീബ് എന്നി വർ അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വൽ അരങ്ങേറും.
പരിപാടിയുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ കല സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും. ഇശൽ ബാൻഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വർഷത്തെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
നിരവധി കലാ കാരന്മാരെ പ്രോത്സാ ഹിപ്പി ക്കുകയും പ്രവാസ ലോക ത്തെ ജോലി ത്തിരക്കു കൾ ക്കിട യിൽ മറ ഞ്ഞിരുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവത രിപ്പി ക്കുക യും ചെയ്ത സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ക്ക് ഇശൽ ബാൻഡ് അബു ദാബി യുടെ പുരസ്കാരം സമ്മാ നിക്കും.
ഒക്ടോബർ 27 വെള്ളി യാഴ്ച ഓക്‌സ് ഫോർഡ് മെഡിക്കൽ സെന്ററു മായി സഹകരിച്ചു കൊണ്ട് 9 സ്പെഷ്യ ലിറ്റി ഡോക്ടർ മാർ ഉൾപ്പെടെ സൗജന്യ മെഡി ക്കൽ ക്യാമ്പ് രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 3 മുതൽ 8 വരെയും നടക്കും.
മുസ്സഫ, ബനിയസ് എന്നീ ഭാഗ ങ്ങളിൽ നിന്നും സൗജന്യ വാഹന സൗകര്യ ങ്ങളോട് കൂടിയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കി യിട്ടുള്ളത്.
- pma
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റ റിൽ യുവ ജനോ ത്സവ ത്തിനു 2017 ഒക്ടോബർ 26 വ്യാഴാഴ്ച തുടക്ക മാവും.
അബുദാബി ന്യൂ മെഡിക്കൽ സെന്ററും ഐ. എസ്. സി. യും സംയുക്ത മായി നടത്തുന്ന യു. എ. ഇ. തല യുവ ജനോത്സവ ത്തിൽ വിവിധ സ്‌കൂളു കളിൽ നിന്നുള്ള മൂന്ന് വയസ്സു മുതൽ 18 വയസ്സു വരെ പ്രായ മുള്ള 600 ഓളം കുട്ടി കളാണ് ഒക്ടോ ബർ 26, 27, 28 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യുവ ജനോ ത്സവ ത്തിൽ മാറ്റുരക്കുക.
ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കഥക്, ഒഡീസി, സെമി ക്ലാസിക്കൽ, കർണാടിക്, ഹിന്ദു സ്ഥാനി സംഗീതം, ലളിത ഗാനം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങി 21 ഓളം ഇന ങ്ങളിലാണ് മത്സര ങ്ങൾ നടക്കുക.
ഐ. എസ്. സി. യിൽ പ്രത്യേകം ഒരുക്കുന്ന അഞ്ചു വേദി കളി ലാണ് മത്സരങ്ങൾ നടക്കുക. ഏറ്റവും കൂടുതൽ പോയിന്റു കൾ നേടുന്ന കുട്ടികളിൽ നിന്ന് രണ്ടു പേർക്ക് ഐ. എസ്. സി പ്രതിഭ – തിലകം എന്നീ പട്ട ങ്ങൾ നൽകി ആദരിക്കും.
- pma
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, കുട്ടികള്‍, നൃത്തം, പ്രവാസി, സംഗീതം, സംഘടന
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.
ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.
എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.
ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.
- pma
വായിക്കുക: ar-rahman, bollywood, filmmakers, glamour, rajnikanth, tamil, നടന്, സംഗീതം