അബുദാബി : കൊടുങ്ങലൂർ സ്വദേശി കളായ സി. പി. ഐ. (എം) പ്രവർത്ത കരുടെ പ്രവാസി കൂട്ടായ്മ യായ നവധാര യുടെ ലോഗോ പ്രകാശനം അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.
സി. പി. ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി യുമായ കോടിയേരി ബാല കൃഷ്ണ നാണ് നവ ധാര കൂട്ടായ്മ യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കൊടുങ്ങലൂർ നിവാസി കളായ യു. എ. ഇ. യിലെ പ്രവർത്തകർ ഭാരവാ ഹി കളു മായി ബന്ധ പ്പെടണം.
വിവരങ്ങൾക്ക് : സുൽഫീക്കർ കൂളിമുട്ടം (പ്രസിഡന്റ് ), ഷബീർ നാസർ കോതപറമ്പ് (സെക്രട്ടറി). ഫോൺ : 050 27 89 229, 055 26 51 265.