നിവിൻപോളി ചിത്രത്തിന്റെ ഷൂട്ടിങ്ങ് : പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

September 30th, 2016

Nivin-Pauly-epathram

നിവിൻപോളി ചിത്രത്തിന്റെ ലൊക്കേഷനായി കോട്ടയം ജനറൽ ആശുപത്രി തെരെഞ്ഞെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി പാർക്കിങ്ങ് ഏരിയയുടെ വാടക കുറഞ്ഞെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രിയ താരം കോട്ടയത്ത് എത്തിയതിനെ തുടർന്ന് ആശുപത്രിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു.

സിദ്ധാർഥ് ശിവയുടെ പേരിടാത്ത ചിത്രത്തിനു വേണ്ടിയാണ് നിവിൻ പോളിയും സംഘവും കോട്ടയത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ 30000 രൂപ ആശുപത്രിക്ക് സംഭാവന നൽകാമെന്ന് നിർമ്മാതാവ് സമ്മതിച്ചതോടെ യൂത്ത് കോൺഗ്രസ്സ് സമരം പിന്‍വലിച്ചു.

- അവ്നി

വായിക്കുക: ,

Comments Off on നിവിൻപോളി ചിത്രത്തിന്റെ ഷൂട്ടിങ്ങ് : പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

Page 2 of 212

« Previous Page « സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി
Next » മലയാളി സമാജം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha