ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

May 3rd, 2018

medical-camp-epathramഅബുദാബി : ഐ. സി. എഫ്. ഗൾഫ് കൗൺസിൽ നടത്തി വരുന്ന ‘ഹെൽത്തോറിയം’ കാമ്പയി ന്റെ ഭാഗ മായി അബു ദാബി ഐ. സി. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മേയ് 4 വെള്ളി യാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 6 മണി വരെ അബു ദാബി അഹല്യ ആശു പത്രി യിൽ വെച്ച് നടക്കും.

ഡന്റല്‍, ഓർത്തോ, ഇന്റേ ണൽ മെഡിസിൻ, ഗൈന ക്കോളജി, യൂറോളജി, ഓപ്ത മോളജി, ജി. പി. വിഭാഗ ങ്ങളിലെ വിദഗ്ധ ഡോക്ടർ മാർ സൗജന്യപരി ശോധന നടത്തും.

രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ സാധാരണ ക്കാരായ വര്‍ക്കും 2 മണി മുതൽ 6 മണി വരെ ഫാമി ലി ക്കും പരിശോ ധന നടക്കും. എല്ലാ വിഭാഗ ങ്ങൾക്കും പരിശോധന സൗജന്യ മായി രിക്കും എന്ന് അബു ദാബി ഐ. സി. എഫ്. കമ്മിറ്റി അറി യിച്ചു.

കാമ്പയിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും വൈകുന്നേരം 4 മണിക്ക് സ്ത്രീ കൾക്കു വേണ്ടി രോഗ – സംശയ നിവാരണ ക്ലാസ്സും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന വർ 050 – 705 1084 എന്ന നമ്പറില്‍ എസ്. എം. എസ്. ആയോ വാട്സ് ആപ്പ് വഴിയോ റജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

വായിക്കുക: , , , , , ,

Comments Off on ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി

April 12th, 2018

crescent-moon-ePathram
അബുദാബി : ഇസ്‌റാഅ് വൽ മിഅ്‌റാജ് ദിന മായ ശനി യാഴ്ച (ഏപ്രില്‍ – 14) യു. എ. ഇ. യിലെ പൊതു മേഖല യോ ടൊപ്പം സ്വകാര്യ മേഖല ക്കും അവധി  ആയി രിക്കും.

എന്നാല്‍ അടിയന്തിര സര്‍ക്കാര്‍ സ്ഥാപന ങ്ങളും സേവന കേന്ദ്ര ങ്ങളും ശനിയാഴ്ച തുറന്ന് പ്രവര്‍ ത്തിക്കും.

- pma

വായിക്കുക: , ,

Comments Off on ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി

ഒാശാന – വചനിപ്പ് പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു

March 26th, 2018

jesus-christ-remembering-palm-sunday-osana-perunnal-ePathram
അൽഐൻ : സെന്റ്ഡയനീഷ്യസ് ഓർത്ത ഡോക്സ് ദേവാലയ ത്തില്‍ ഒാശാന ശുശ്രൂഷ കളും ദൈവ മാതാ വിന്റെ വചനിപ്പ് പെരു ന്നാൾ ശുശ്രൂ ഷ കളും നടന്നു. ഇടവക വികാരി റവ. ഫാ. തോമസ് ജോണ്‍ മാവേലില്‍ മുഖ്യ കാര്‍മ്മിക നായിരുന്നു. ശുശ്രൂഷ കളുടെ ഭാഗ മായി എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാ നമസ്കാ രവും ധ്യാന പ്രസംഗവും ഉണ്ടാകും.

മാര്‍ച്ച്  30 വെള്ളിയാഴ്‌ച രാവിലെ 7.30 മുതൽ ദുഃഖ വെള്ളി ശുശ്രൂഷ കൾ ആരംഭിക്കും. ശനിയാഴ്ച രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് കുർബ്ബാനയും വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാര ത്തിന് ശേഷം ഉയിർപ്പ് ശുശ്രൂഷ, കുർബ്ബാന, ഈസ്റ്റർ സന്ദേശം എന്നിവയും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on ഒാശാന – വചനിപ്പ് പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു

കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു

February 28th, 2018

kanchi-swami-jayendra-saraswathi-shankaracharya-passes-away-ePathram
ചെന്നൈ :  കാഞ്ചികാമകോടി മഠാധിപതി ശങ്കരാ ചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. കാഞ്ചീ പുര ത്തെ സ്വകാര്യ ആശു പത്രി യില്‍ ഇന്നു രാവിലെ യായിരുന്ന അന്ത്യം. ശ്വാസ കോശ സംബന്ധ മായ അസുഖ ങ്ങളെ തുടർന്ന് ദീർഘ നാളായി ചികിത്സ യിലാ യിരുന്നു. രാവിലെ ഒന്‍പതു മണി യോടെ യാണ് അദ്ദേഹ ത്തിന്റെ മരണം സ്ഥിരീകരിച്ചത്.

1994 ല്‍ ആണ് ജയേന്ദ്ര സരസ്വതി മഠാധിപതി യായി ചുമതല യേറ്റത്. 1954 മുതല്‍ നാല്‍പതു വര്‍ഷ ത്തോളം കാഞ്ചി മഠ ത്തിന്റെ ഇളയ മഠാധിപതി യായിരുന്നു.

2005 ല്‍ മഠം ഓഡിറ്റര്‍ ആയിരുന്ന ശങ്കര രാമന്റെ വധ വു മായി ബന്ധപ്പെട്ട കേസില്‍ ജയേന്ദ്ര സരസ്വതി അറസ്റ്റി ലായി. 2013ല്‍ പുതുശ്ശേരി പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി.

- pma

വായിക്കുക: , ,

Comments Off on കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു

Page 48 of 74« First...102030...4647484950...6070...Last »

« Previous Page« Previous « ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും
Next »Next Page » അഷ്‌റഫ് താമരശ്ശേരിക്ക് ഇത് ചരിത്ര നിയോഗം : ശ്രീദേവിയുടെ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha