അബുദാബി : യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രു വരി 4 ഞായ റാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു. യു. എ. ഇ. യില്‍ തൊഴില്‍ വിസക്ക് അപേക്ഷി ക്കുന്ന എല്ലാ വിദേശി കള്‍ക്കും ഇത് ബാധക മാണ്.
സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ അധികൃതര്‍ അല്ലെങ്കില്‍ ലോക്കല്‍ പൊലീസ് എന്നിവിട ങ്ങളില്‍ നിന്നോ അതല്ലെ ങ്കില്‍ കഴിഞ്ഞ അഞ്ചു വർഷ മായി താമസിക്കുന്ന രാജ്യ ത്തെ അധി കൃതരിൽ നിന്നു മാണ് സ്വഭാവ സർട്ടി ഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. തുടര്‍ന്ന് അതതു രാജ്യങ്ങ ളിലെ യു. എ. ഇ. എംബസ്സി യിൽ നിന്നോ യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയ ത്തിൽ നിന്നോ അന്താ രാഷ്ട്ര സഹ കര ണ മന്ത്രാലയ ത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്റ റുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്താം.
നിലവില്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശി കള്‍ പുതിയ തൊഴില്‍ വിസ യിലേക്കു മാറുകയാ ണെങ്കി ലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം. എന്നാല്‍ വിസ പുതു ക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫി ക്കറ്റ് ആവശ്യ മില്ല. ആശ്രിത വിസ ക്കും ടൂറിസ്റ്റ് വിസ ക്കും സന്ദര്‍ശന വിസ ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല.
ദീർഘ കാല മായി യു. എ. ഇ. യിൽ താമസി ക്കുന്ന വർക്ക് അബു ദാബി പോലീസില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം.