അബുദാബി : ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റില്‍ അറ്റകുറ്റപ്പണി കള്‍ നടക്കു ന്നതിനാല്‍ ഗതാഗത നിയന്ത്രണം ഈ മാസം 19 വരെ തുടരും എന്നും യാത്ര ക്കാർ ബദൽ റോഡുകളെ ആശ്രയിക്കണം എന്നും ഗതാ ഗത വകുപ്പ് അറിയിച്ചു.

- pma

തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.
ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.
ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട് ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.
കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.
സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.
- pma
വായിക്കുക: kerala-government-, അപകടം, കുറ്റകൃത്യം, കോടതി, ഗതാഗതം, നിയമം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം

വായിക്കുക: kerala-government-, അപകടം, കുറ്റകൃത്യം, കോടതി, ഗതാഗതം, നിയമം, പോലീസ്, മനുഷ്യാവകാശം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം

അബുദാബി : തലസ്ഥാന എമിറേറ്റില്‍ പൊതു ഗതാ ഗത സേവന ങ്ങൾക്ക് ഉപ യോഗി ക്കുന്ന ‘ഹാഫി ലാത്ത്’ കാർഡു കൾ ഇനി മുതല്‍ ലുലു ഹൈപ്പർ മാർ ക്കറ്റു കളിലും ലഭിക്കും. ഇതു സംബന്ധിച്ച ധാരണാ പത്ര ത്തിൽ അബു ദാബി പൊതു ഗതാഗത വിഭാഗം എക്സി ക്യൂട്ടീവ് ഡയ റക്ടർ മുഹമ്മദ് ഹമദ് അൽ മുഹൈരി യും ലുലു ഗ്രൂപ്പ് അബു ദാബി റീജ്യണല്‍ മാനേജർ ടി. പി. അബൂ ബക്കറും ഒപ്പു വെച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്റ മേഖല കളി ലെ ലുലു ബ്രാഞ്ചു കളില്‍ 40 ദിർഹം വില വരുന്ന ഹാഫിലാത്ത് കാർഡുകൾ ലഭിക്കും.

ബസ്സ് സ്റ്റോപ്പിലും ബസ്സ് സ്റ്റേഷനു കളിലും ലുലു മാളു കളിലും ഒരുക്കിയിട്ടുള്ള വെന്‍ഡിംഗ് മിഷ്യനു കളി ലൂടെ 150 ദിർഹം വരെ ഹാഫി ലാത്ത് ടോപ് അപ്പ് ചെയ്യാന്‍ കഴിയും. മാത്രമല്ല ഓൺ ലൈൻ വഴി യും യാത്ര ക്കാർക്ക് ആവശ്യ മായ തുക ടോപ് അപ്പ് ചെയ്യാം.
- pma
വായിക്കുക: lulu-group, ഗതാഗതം, പ്രവാസി, വ്യവസായം

തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും പിരിച്ചുവിട്ട എം പാനല്‍ ഡ്രൈ വര്‍ മാരെ കരാര്‍ ജീവന ക്കാരായി തിരി ച്ചെടു ക്കു വാന്‍ തീരു മാന മായി. എം പാനല്‍ ജീവന ക്കാരെ പിരിച്ചു വിട്ട തിനെ തുടര്‍ന്ന് നിര വധി സര്‍വ്വീ സുകള്‍ കഴിഞ്ഞ ദിവസ ങ്ങളില്‍ മുടങ്ങി യിരുന്നു.
എം – പാനല്‍ ഡ്രൈവര്‍ മാരെ കോടതി ഉത്തരവ് പ്രകാരം പിരിച്ചു വിട്ടതിനെ ത്തുടര്‍ ന്നുണ്ടായ പ്രതി സന്ധി ക്ക് ഇതോടെ പരിഹാരം ആവും എന്നു കരു തുന്നു. കെ. എസ്. ആര്‍. ടി. സി. യില്‍ നിന്നും പിരിച്ചു വിട്ട 2107 പേരും കരാര്‍ ജീവന ക്കാരായി ചൊവ്വാഴ്ച മുതല്‍ ജോലി യില്‍ പ്രവേശിക്കും.
- pma