- അവ്നി
വായിക്കുക: കേരളം, പ്രധാന ദിനങ്ങള്‍
ന്യൂഡല്‍ഹി : പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ഡിജിപി സെന്‍ കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി. ഡിജിപി സ്ഥാനത്തുനിന്നും സെന്‍ കുമാറിനെ മാറ്റിയ കേരള സര്‍ക്കാര്‍ നടപടി പരമോന്നത കോടതി റദ്ദാക്കി. കേരള സര്‍ക്കാര്‍ സെന്‍ കുമാറിനോട് മോശം നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നതായി അഭിഭാഷകന്‍ പറഞ്ഞു.
വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് സെന്‍ കുമാറിനെ മാറ്റി ആ സ്ഥാനത്ത് ലോകനാഥ് ബെഹ്റയെ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് സേവന കാലാവധി തീരുന്നത് വരെ സെന്‍ കുമാറിന് ഡിജിപി സ്ഥാനത്ത് തുടരാം.
- അവ്നി
ഉജ്ജയിനി : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യു ന്ന വർക്ക് ഒരു കോടി രൂപ പാരി തോഷികം നൽകും എന്ന് മദ്ധ്യ പ്രദേശി ലെ ആർ. എസ്. എസ്. നേതാവ് ഡോ. ചന്ദ്രാ വത്ത്. ഇതിനായി തന്റെ സ്വത്തുപോലും വിൽ ക്കു വാനും തയ്യാ റാണെന്നും ചന്ദ്രാ വത്ത് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ആർ. എസ്. എസ്. പ്രവർത്ത കർ കൊല്ല പ്പെടു ന്നതിൽ പ്രതി ഷേധിച്ചാണ് മുഖ്യ മന്ത്രിയുടെ തലക്ക് ഇനാം പ്രഖ്യാ പിച്ചത്. ഉജ്ജയിനിയിൽ സംഘടി പ്പിച്ച പരി പാടി യിൽ എം. പി. ചിന്താ മണി മാളവ്യ, എം. എൽ. എ. മോഹൻ യാദവ് എന്നിവരുടെ സാന്നിദ്ധ്യ ത്തിലാ യിരുന്നു പ്രഖ്യാപനം.
- pma
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കേരള രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, വിവാദം
ഉജ്ജയിനി : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്ന വർക്ക് ഒരു കോടി രൂപ പാരി തോഷി കം നൽകും എന്ന് മദ്ധ്യ പ്രദേശി ലെ ആർ.എസ്.എസ്. നേതാവ് ചന്ദ്രാ വത്ത്. ഇതിനായി തന്റെ സ്വത്തു പോലും വിൽ ക്കു വാനും തയ്യാറാണ് എന്നും ചന്ദ്രാ വത്ത് പറഞ്ഞു.
കേരളത്തിലെ ആർ. എസ്. എസ്. പ്രവർത്ത കർ കൊല്ല പ്പെടു ന്നതിൽ പ്രതി ഷേധിച്ചാണ് മുഖ്യ മന്ത്രിയുടെ തലക്ക് ഇനാം പ്രഖ്യാ പിച്ചത്. ഉജ്ജയിനിയിൽ സംഘടി പ്പിച്ച പരി പാടി യിൽ എം. പി. ചിന്താ മണി മാളവ്യ, എം. എൽ. എ. മോഹൻ യാദവ് എന്നിവരുടെ സാന്നിദ്ധ്യ ത്തില്‍ ആയിരുന്നു
- pma
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കേരള രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, വിവാദം
ചെന്നൈ : ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി യായി പി. കെ. കുഞ്ഞാലി ക്കുട്ടിയെ തെരഞ്ഞെ ടുത്തു. ദേശീയ പ്രസിഡണ്ട് :പ്രൊഫ. ഖാദര്‍ മൊയ്തീൻ, ട്രഷറർ : പി. വി. അബ്ദുൽ വഹാബ്, ഓര്‍ഗ നൈസിംഗ് സെക്രട്ടറി : ഇ. ടി. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡൻറുമാർ : അഡ്വ. ഇഖ്ബാല്‍, ദസ്തഗീര്‍ ആഗ, സെക്രട്ടറി മാരായി എം. പി. അബ്ദു സമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവ രെയും തെര ഞ്ഞെ ടു ത്തു. കൗസര്‍ ഹയാത് ഖാന്‍, ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ. മതീന്‍ എന്നിവ രാണ് ജോയിൻറ് സെക്ര ട്ടറി മാര്‍.
പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,
ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗ മാണ് പുതിയ ഭാര വാഹി കളെ തെര ഞ്ഞെടു ത്തത്.
- pma
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം