എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

August 24th, 2017

logo-emirates-identity-resident-id- ePathram
അബുദാബി : യു. എ. ഇ. തിരിച്ചറിയല്‍ രേഖ യായ റസി ഡന്റ് ഐഡന്റിറ്റി കാര്‍ഡു കള്‍ കൈകാര്യം ചെയ്യുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരില്‍ മാറ്റം.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുതിയ ഉത്തരവ് അനു സരിച്ച് ഇനി മുതല്‍ ‘Federal Authority for Identity and Citizenship’ (FAIC) എന്ന പേരില്‍ ആയി രിക്കും  അറിയ പ്പെടുക.

തിരിച്ചറിയല്‍ കാര്‍ഡ്, താമസ കുടിയേറ്റം, പാസ്സ് പോര്‍ട്ട് എന്നിവ അഥോ റിറ്റി യുടെ പരിധി യില്‍ വരും.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

 * ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവന ത്തിന് ഇനി എമിറേറ്റ്സ് ഐ. ഡി. 

- pma

വായിക്കുക: , , , , ,

Comments Off on എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

August 24th, 2017

logo-emirates-identity-resident-id- ePathram
അബുദാബി : യു. എ. ഇ. തിരിച്ചറിയല്‍ രേഖ യായ റസി ഡന്റ് ഐഡന്റിറ്റി കാര്‍ഡു കള്‍ കൈകാര്യം ചെയ്യുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരില്‍ മാറ്റം.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുതിയ ഉത്തരവ് അനു സരിച്ച് ഇനി മുതല്‍ ‘Federal Authority for Identity and Citizenship’ (FAIC) എന്ന പേരില്‍ ആയി രിക്കും  അറിയ പ്പെടുക.

തിരിച്ചറിയല്‍ കാര്‍ഡ്, താമസ കുടിയേറ്റം, പാസ്സ് പോര്‍ട്ട് എന്നിവ അഥോ റിറ്റി യുടെ പരിധി യില്‍ വരും.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

 * ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവന ത്തിന് ഇനി എമിറേറ്റ്സ് ഐ. ഡി. 

- pma

വായിക്കുക: , , , , , ,

Comments Off on എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

August 21st, 2017

logo-norka-roots-ePathram
അബുദാബി : നോർക്ക തിരിച്ചറിയൽ കാർഡിന് അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. മുഖാന്തിരം അപേക്ഷിച്ച വരിൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിൽ നിന്നുള്ള വരുടെ കാർഡുകൾ ആഗസ്റ്റ് 25 വെള്ളി യാഴ്ച ഉച്ചക്കു ശേഷം 3 മണി മുതൽ രാത്രി 10 മണി വരെ അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ വെച്ച് വിതരണം ചെയ്യും എന്ന് അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.

കാർഡ് വിതരണ പരിപാടി യോട് അനുബന്ധിച്ച് നോർക്ക തിരിച്ചറിയൽ കാർഡിന്റെ പ്രാധാന്യ ത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ചന്ദ്ര സേനൻ വിശദീ കരിക്കും.

കൂടുതൽ വിവര ങ്ങൾക്ക് 050 – 567 4078, 050 – 580 5080, 056 – 2170 077 എന്നീ നമ്പറുകളിൽ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

Comments Off on നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

ര​ക്ത ​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു

August 15th, 2017

blood-donation-epathram
അബുദാബി : മാർത്തോമ്മാ യുവജന സഖ്യം, അബു ദാബി ബ്ലഡ് ബാങ്കിന്റെ സഹകരണ ത്തോടെ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ഇടവക അംഗ ങ്ങളായ 130 പേർ രക്തം ദാനം ചെയ്തു.

ഇടവക വികാരിയും സഖ്യം പ്രസിഡണ്ടു മായ റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. ബിജു സി. പി, വൈസ് പ്രസിഡണ്ട് സിമി സാം മാമ്മൻ, സെകട്ടറി ഷെറിൻ ജോർജ്ജ്, കൺ വീനർ മാരായ ടീന സുജീവ്, പുഷ്പ എബി എന്നിവർ നേതൃത്വം നൽകി

- pma

വായിക്കുക: , , ,

Comments Off on ര​ക്ത ​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു

ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

August 13th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്ററു കളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.

നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധ പ്പെട്ട വയും ഗതാഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറിയിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസിലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.

ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീതമാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.

സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളുകള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.

സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്തമാക്കി ക്കൊടുക്കണം. അബുദാബി പോലീസിന്റെ 24 മണിക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

Page 56 of 69« First...102030...5455565758...Last »

« Previous Page« Previous « വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകരിച്ചു
Next »Next Page » സ്വാശ്രയ പ്രവേശനം : ഫീസ് 11 ലക്ഷം വരെ ആകാം എന്ന് സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha