ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഓണാഘോഷം  

October 1st, 2019

friends-of-adms-onam-celebrations-2019-ePathram
അബുദാബി :  സാമൂഹ്യ – സാംസ്കാരിക കൂട്ടായ്മ ‘ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്.’ വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 5 ശനിയാഴ്ച വൈകുന്നേരം 7 30 ന് ‘ആർപ്പോ ഇർറോ…ഇര്‍റോ’ എന്ന പേരില്‍ മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ ഒരുക്കുന്ന മെഗാ സ്റ്റേജ് ഷോ യിൽ നാടന്‍ പാട്ടു ഗായിക പ്രസീദ, ശ്രീനാഥ്, വയലിൻ പ്രതിഭ ലക്ഷ്മി എന്നിവരുടെ സംഗീത വിരുന്നും നാടന്‍ കല കളും നൃത്ത രൂപ ങ്ങളും അവതരി പ്പിക്കും എന്ന് ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഭാര വാഹി കള്‍ അറിയിച്ചു. (പ്രവേശനം സൗജന്യം)

- pma

വായിക്കുക: , , , , , ,

Comments Off on ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഓണാഘോഷം  

ദർശന സാംസ്‌കാരിക വേദി ഓണാഘോഷം വെള്ളിയാഴ്ച

October 1st, 2019

onanilav-2019-darshana-samskarika-vedhi-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ദർശന സാംസ്‌കാരിക വേദി യുടെ ഓണാഘോഷവും അവാർഡ് ദാനവും ഒക്ടോബര്‍ 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ‘ഓണ നിലാവ്’ എന്ന പേരില്‍ മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടക്കും.

സംഗീത സംവിധായകനും ഗായകനു മായ ജാസി ഗിഫ്റ്റ് നേതൃത്വം നൽ കുന്ന സംഗീത വിരുന്ന്, സിനിമാ – ടെലി വിഷന്‍ താരം ശ്രുതി ലക്ഷ്മി യും സംഘവും അവതരി പ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, ദർശന അംഗങ്ങളുടെ കോമഡി ഷോ, മറ്റു കലാ സാംകാരിക പരി പാടികളും അരങ്ങേറും എന്നു സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

സാമൂഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ, മലയാളം സംസാരിക്കുന്ന കുവൈത്തി വനിത മറിയം തുടങ്ങി യവർ ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , , ,

Comments Off on ദർശന സാംസ്‌കാരിക വേദി ഓണാഘോഷം വെള്ളിയാഴ്ച

ദർശന സാംസ്‌കാരിക വേദി ഓണാഘോഷം വെള്ളിയാഴ്ച

October 1st, 2019

onanilav-2019-darshana-samskarika-vedhi-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ദർശന സാംസ്‌കാരിക വേദി യുടെ ഓണാഘോഷവും അവാർഡ് ദാനവും ഒക്ടോബര്‍ 3 വ്യാഴാഴ്ച  രാത്രി 8 മണിക്ക് ‘ഓണ നിലാവ്’ എന്ന പേരില്‍ മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടക്കും.

ദർശന സാംസ്‌കാരിക വേദി ഓണാഘോഷം

Comments Off on ദർശന സാംസ്‌കാരിക വേദി ഓണാഘോഷം

മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

September 29th, 2019

mile-seven-uae-ezhaam-mile-ePathram

ഷാര്‍ജ : യു. എ. ഇ. യിലെ തളിപ്പറമ്പ ഏഴാം മൈലു കാരുടെ കൂട്ടായ്മ മൈൽ സെവൻ, വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണം – ഈദ്‌ ആഘോഷം സംഘടി പ്പിച്ചു. വിവിധ കലാ കായിക മല്‍സര ങ്ങളും അത്ത പ്പൂക്കള വും ഓണ സദ്യയും ആഘോഷ ങ്ങള്‍ ക്കു മാറ്റു കൂട്ടി.

talipparamba-ezham-mile-uae-pravasi-mile-7-ePathram

ഗ്രാമങ്ങളിലെ ഓണാ ഘോഷ ങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ഒരുക്കിയ പരി പാടി യില്‍ മൈൽ സെവൻ അംഗ ങ്ങൾ ആറു ടീമു കളായി തിരിഞ്ഞ്‌ ക്രിക്കറ്റ്‌ ടൂർണ്ണ മെന്റും ഒരുക്കി.

സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. റഷീദ്‌ പരിപാടി ‌ഉദ്ഘാ ടനം ചെയ്തു. കെ. വി. നൗഷാദ്‌, റഫീഖ്‌, അമീർ എം. പി., അൻവർ, നിസാം, ഷമീർ, ഷിഹാബ്‌ കോവ, മൻസൂർ, അബ്ദുള്ള തുടങ്ങി യവർ പരിപാടിക്ക്‌ നേതൃത്വം നൽകി. കെ. എൻ. ഇബ്രാഹിം സ്വാഗതവും ഷിഹാബ്‌ വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

Page 63 of 139« First...102030...6162636465...708090...Last »

« Previous Page« Previous « ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു
Next »Next Page » വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha