അബുദാബി : ബ്ലഡ് ബാങ്കിന്റെ സഹ കരണ ത്തോടെ കേരള സോഷ്യൽ സെൻററിൽ വെച്ച് ഒക്ടോബർ 27 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ 9 മണി വരെ ശക്തി തിയ്യറ്റേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.
ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.
ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.
ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.
വിശദ വിവര ങ്ങള്‍ ക്കായി കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
- pma
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ-സേവനം, സാമ്പത്തികം, സാംസ്കാരികം
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.
ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.
ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.
ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.
വിശദ വിവര ങ്ങള്‍ക്ക് കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
- pma
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ-സേവനം, സാമ്പത്തികം, സാംസ്കാരികം
അബുദാബി : ആതുര സേവന രംഗത്തെ പ്രമുഖ രായ അഹല്യ മെഡിക്കൽ ഗ്രൂപ്പ്’സൂപ്പർ ബ്രാൻഡ് അവാര്‍ഡ്’ കരസ്ഥ മാക്കി.
ദുബായ് ഫെസ്റ്റി വൽ സിറ്റി യിൽ നടന്ന ചട ങ്ങിൽ സൂപ്പർ ബ്രാൻഡ് മിഡിൽ ഈസ്റ്റ് ഡയറ ക്ടറില്‍ നിന്നും അഹല്യ മെഡി ക്കൽ ഗ്രൂപ്പ് അസിസ്റ്റന്‍റ് മാനേജിംഗ് ഡയറക്ടർ ഡോ. വിബു ബോസ്, ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.
യു. എ. ഇ. യിലെ ഉപ ഭോക്താ ക്കളുടെ ഇട യിൽ നടന്ന വോട്ടിംഗി ന്‍റെ അടിസ്ഥാന ത്തി ലാണ് ‘സൂപ്പർ ബ്രാൻഡ് അവാര്‍ഡ്’ അഹല്യ ഗ്രൂപ്പി നെ തേടി എത്തിയത്.
- pma
വായിക്കുക: അബുദാബി, ആരോഗ്യം, പ്രവാസി, ബഹുമതി, സാമൂഹ്യ-സേവനം
കൊച്ചി : പ്രതിഷേധവും വിവാദവും ശക്തമായ സാഹചര്യത്തിൽ എറണാകുളം ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു. പിരിച്ചുവിട്ട ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ബിജെപി, യുവ മോർച്ച സംഘടനകൾ ഏറ്റെടുത്തതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയും ആശുപത്രി പൂട്ടാൻ നിർബന്ധിതരാകുകയും ചെയ്തുവെന്നാണ് മാനേജ്മെന്റ് പറയുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികൾ മറ്റു ആശുപത്രികളിലേക്ക് മാറുന്നതോടെ ആശുപത്രി നിയമപരമായി തന്നെ പൂട്ടും.
ആശുപത്രിയിലെ പ്രവർത്തനങ്ങളും യോഗ്യതയും സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയൻ തനിക്കെതിരെ മനപ്പൂർവ്വം ആരോ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ഷാജഹാൻ യൂസഫ് സാഹിബ് പറയുന്നത്.
- അവ്നി
വായിക്കുക: അഴിമതി, ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വൈദ്യശാസ്ത്രം