വയനാട് : ദുരിത ബാധിതര്‍ക്ക് അതി ജീവന ത്തി നുളള എല്ലാ വിധ പിന്തു ണയും സര്‍ ക്കാര്‍ നല്‍കും. വീടു കളും ഭൂമിയും നഷ്ടപ്പെട്ട വര്‍ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീ കരണ ങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളും ഭൂമി യും നഷ്ടപ്പെട്ട വര്‍ ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീകരണ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.
വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജന പ്രതി നിധി കളു ടെയും ഉദ്യോഗസ്ഥരു ടെ യും യോഗ ത്തില്‍ ദുരിതാ ശ്വാസ പ്രവര്‍ ത്തന ങ്ങള്‍ അവ ലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
The Chief Minister is on a visit to the flood affected areas in the State. CM speaking at the relief camp in Meppadi Higher Secondary School, Wayanad. #KeralaFloods pic.twitter.com/Y11UPDUdfG
— CMO Kerala (@CMOKerala) August 13, 2019
ദുരിത ബാധിതര്‍ ക്കായി ഒരുക്കിയ ക്യാമ്പു കളു ടെ നടത്തി പ്പില്‍ ജാഗ്രത പുലര്‍ത്തണം. വിവിധ വിഭാഗ ത്തില്‍ പ്പെട്ട ആളു കളാണ് ക്യാമ്പു കളില്‍ താമസിക്കു ന്നത്. ഇവരുടെ മാനസിക അവ സ്ഥക്കു കരുത്തു പകരുന്ന സമീ പനം ക്യാമ്പ് പരി പാലി ക്കുന്ന വരില്‍ നിന്നും ഉണ്ടാവണം.
ക്യാമ്പു കളില്‍ താമസി ക്കുന്ന വരെ കാണാന്‍ എത്തുന്ന വര്‍ ക്കായി കേന്ദ്ര ത്തില്‍ പ്രത്യേകം സ്ഥലം ഒരു ക്കണം. ക്യാമ്പു കളില്‍ ശുചിത്വം ഉറപ്പാ ക്കണം. ഇക്കാര്യങ്ങ ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളുടെ സജീവ മായ ഇട പെട ലുകള്‍ ഉണ്ടാകണം എന്നും മുഖ്യ മന്ത്രി ഓര്‍മ്മി പ്പിച്ചു.
ക്യാമ്പു കളില്‍ നിന്നും തിരിച്ച് പോകു മ്പോഴേ ക്കും ദുരിത ബാധിത രുടെ വീടു കള്‍ താമസ യോഗ്യം ആക്കി മാറ്റണം. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള്‍ ഇക്കാര്യ ത്തില്‍ മുന്നിട്ട് ഇറ ങ്ങണം. കിണറുകള്‍ ശുചീ കരിച്ച് ശുദ്ധ മായ കുടി വെളളം ഉറപ്പ് വരുത്തണം.
ആവശ്യം എങ്കില്‍ ടാങ്കര്‍ ലോറി കളില്‍ കുടി വെള്ളം എത്തി ക്കണം എന്നും റോഡുകളിലെ തടസ്സങ്ങള്‍ നീക്കു ന്നതി നുളള നടപടി കളും എത്രയും വേഗ ത്തിലാക്കണം എന്നും വീട് നഷ്ട പ്പെട്ട് ക്യാമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ സാധി ക്കാത്ത വര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.