അബുദാബി : സി. എസ്. ഐ. ഇട വക യുടെ ക്രിസ്‌മസ് കരോള്‍ സര്‍വ്വീസ്, ഡിസംബര്‍ 14 വെള്ളി യാഴ്ച വൈകു ന്നേരം 5.30 ന് അബു ദാബി സെന്‍റ് ആൻഡ്രൂസ് ദേവാ ലയ ത്തില്‍ നടക്കും.
പ്രശസ്ത സംഗീതജ്ഞരായ മേരി ഡോൺലി, മാത്യു മക്കോണൽ, ജോർജ്ജ് എം. കോശി, എം. തോമസ് തോമസ്, രാജൻ ഡേവിഡ് തോംസൺ തുട ങ്ങിയവ രുടെ ക്രിസ്മസ് ഗാന ങ്ങൾ അടക്കം നിരവധി ഗാനങ്ങൾ 50 അംഗ ഗായക സംഘം ആലപിക്കും.
വെസ്‌ലെ പി. കുരുവിള ക്രിസ്മസ് സന്ദേശം നൽകും. വിവരങ്ങൾക്ക് 050 412 0123.