ദുബായ് : റോഡ് മുറിച്ചു കടക്കു ന്നതിനു വേണ്ടി 15 സ്മാര്‍ട്ട് സിഗ്നലു കള്‍ കൂടി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി (ആര്. ടി. എ) ദുബായ് നഗര ത്തിന്റെ വിവിധ ഭാഗ ങ്ങ ളില്‍ സ്ഥാപിക്കുന്നു.
അല്‍ മുറാഖാബാദ്, അല്‍ റിഗ്ഗ, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, മക്തൂം സ്ട്രീറ്റ്, ശൈഖ് ഖലീഫ സ്ട്രീറ്റ് അല്‍ ബര്‍ഷ, അല്‍ മങ്ഖൂള് തുടങ്ങിയ ഇടങ്ങ ളിലാണ് ആര്. ടി. എ. സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുക.
അല്‍ സാദാ റോഡില്‍ ആദ്യമായി സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്ന ലിന്റെ വിജയ മാണ് മറ്റു പതിനഞ്ച് ഇട ങ്ങളി ലേക്കു കൂടി ഇത് വ്യാപി പ്പി ക്കുവാന്‍ പ്രചോദന മായത്.
–Photo Courtesy : Dubai R T A
- ദുബായ് ടാക്സി കളില്‍ ‘മകാനി’ സംവിധാനം
- ഭാവിയില്‍ ദുബായില്‍ കാണാന്‍ ഇടയുള്ള ട്രാഫിക് ലൈറ്റ്
- മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ