പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

April 10th, 2020

covid-19-india-lock-down-for-21-days-ePathram
കോവിഡ്-19 പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹ ചര്യ ത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുവാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒഡീഷയിലും ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.

കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിക്കുന്നത് പോലെ ഇന്ത്യയിലും വര്‍ദ്ധിക്കും. പഞ്ചാബും അതില്‍ നിന്ന് വ്യത്യസ്തമാകില്ല.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബില്‍ ഇപ്പോള്‍ രോഗം കുറവാണ്. എന്നാല്‍ കൊവിഡ് വൈറസ് പടര്‍ന്നു പിടിക്കാ വുന്ന താണ്. സാമൂഹിക അകലം കുറക്കുവാന്‍ കര്‍ഫ്യൂവും ലോക്ക് ഡൗണും നീട്ടുന്ന താണ് നല്ലത് എന്ന് പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാന്‍ ഇരിക്കെ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

വായിക്കുക: , , , ,

Comments Off on പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ

March 29th, 2020

uae-sterilisation-drive-extended-until-april-5-ePathram

അബുദാബി : ദേശീയ തലത്തില്‍ നടന്നു വരുന്ന കൊവി‍ഡ്–19 അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ദിവസവും രാത്രി 8 മണി മുതൽ അടുത്ത ദിവസം രാവിലെ 6 മണി വരെ ആയിരിക്കും അണു നശീകരണ പരിപാടി നടക്കുക.

വിവിധ എമിറേറ്റു കളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങിയ അണു നശീകരണ പ്രക്രിയ ഞായറാഴ്ച രാവിലെ ആറു മണി വരെ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ കൂടുതല്‍ സമഗ്രവും മികവുറ്റതു മായ പ്രവര്‍ത്ത നങ്ങള്‍ക്കു വേണ്ടി യാണ് സമയം ദീര്‍ഘിപ്പിച്ചത് എന്ന് യു. എ. ഇ. ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അണു നശീകരണ പ്രവര്‍ത്തന സമയത്ത്  വീടിനു പുറത്ത് ഇറങ്ങുന്നവരെ നിയമ ലംഘകർ ആയി കണക്കാക്കി വൻ പിഴ ചുമത്തും.

വീടുകളിൽ ക്വേറന്റൈന്‍ കഴിയേണ്ടവർ നിയമം ലംഘി ച്ചതു കൊണ്ടാണ് കൊവിഡ്–19 രോഗി ക ളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദാ അൽ ഹുസ്നി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ

ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

January 12th, 2020

maradu flat_epathram

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

Page 25 of 60« First...1020...2324252627...304050...Last »

« Previous Page« Previous « യു. എ. ഇ. ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്
Next »Next Page » സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha