അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.
- pma
അബുദാബി : ഔദ്യോഗിക സന്ദർശനാർ ത്ഥം യു. എ. ഇ. യില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ അബു ദാബി ഇന്ത്യൻ എംബസ്സി സന്ദര്‍ശിച്ചു. അംബാസിഡർ നവദീപ് സിംഗ് സൂരി യും വിവിധ വകുപ്പ് സെക്രട്ടറി മാരും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരി ച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ രാജ്യ ങ്ങളു മായും ഇന്ത്യക്ക് മികച്ച നയ തന്ത്ര ബന്ധങ്ങളാ ണുള്ളത് എന്നും ഇന്ത്യയും യു. എ. ഇ യും തമ്മിലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളിലും വ്യാപാര വാണിജ്യ രംഗത്തും കഴിഞ്ഞ രണ്ടു വര്‍ഷ ങ്ങളായി മികച്ച മുന്നേറ്റ മാണ് ഉണ്ടാ യിരി ക്കുന്നത് എന്നും മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധ ങ്ങള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നു.
മൂന്നര മണിക്കൂർ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരം മാത്രമുള്ള യു. എ. ഇ.യിലേക്ക് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനത്തിന് വരാൻ 34 വർഷ ക്കാലം എടുത്തു എന്നത് ഏറെ അദ്‌ഭുത പ്പെടു ത്തുന്നു എന്നും സാന്ദര്‍ഭി ക മായി മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.
ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫ ഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) യും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) യും ചേർന്ന് സംഘടി പ്പിച്ച യോഗ ത്തിൽ സംബ ന്ധിക്കു വാനായി അബു ദാബി ഇന്ത്യൻ എംബസ്സി യിൽ എത്തിയ തായി രുന്നു അദ്ദേഹം.
- pma
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പ്രവാസി, യു.എ.ഇ.
അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി മുസ്സഫ യിലെ ഐക്കാഡ് റസി ഡൻഷ്യൽ സിറ്റി യിലെ യും വർക്കേഴ്‌സ് വില്ലേ ജി ലെയും ലേബർ ക്യാമ്പു കൾ സന്ദർ ശിച്ചു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, സോണ്‍സ് കോര്‍പ്പ് ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ ഖയേലി, വി. പി. എസ്. ഹെൽത്ത് കെയർ മാനേജിംഗ് ഡയ റക്‌ടർ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും അംബാ സഡറെ അനുഗമിച്ചു.
ആയിര ക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ താമസി ക്കുന്ന ക്യാംപിലെ സ്‌ഥിതി ഗതി കൾ അദ്ദേഹം വില യിരു ത്തി. ഇന്ത്യന്‍ റിസോഴ്‌സ് സെന്റര്‍ തൊഴി ലാളി കള്‍ക്ക് നല്‍കി വരുന്ന നിയമ സഹായ ങ്ങളെക്കുറിച്ചും ആവശ്യ മായ ഇട പെടലു കളെ ക്കുറിച്ചും സംസാരിച്ചു.
- pma
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., സാമൂഹ്യ-സേവനം
ദുബായ് : ഇന്ത്യൻ കോൺസു ലേറ്റിലെ പുതിയ കോൺ സുൽ ജനറലായി വിപുൽ ചുമതല യേറ്റു.
1998 ഐ. എഫ്. എസ്. ബാച്ച് ഉദ്യോഗ സ്ഥനായ വിപുൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാ ജിന്റെ ഒാഫീസിൽ പ്രവര്‍ ത്തിച്ചിരുന്നു. കെയ്റോ, കൊളംബോ, ജനീവ എന്നി വിട ങ്ങളി ലെ ഇന്ത്യൻ നയ തന്ത്ര കാര്യാ ലയ ങ്ങളിലും സേവനം അനു ഷ്ടിച്ചി ട്ടുണ്ട്.
ഡൽഹി ഐ. ഐ. ടി.യിൽ നിന്ന് മെക്കാ നിക്കൽ എൻജി നീയറിംഗ് ബിരുദം നേടിയ വിപുൽ, ഹൈദര ബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസി നസ്സിൽ നിന്നും എം. ബി. എ. യും കരസ്ഥമാ ക്കി യ ശേഷമാണ് ഇന്ത്യൻ വിദേശ സർവ്വീ സില്‍ എത്തുന്നത്.
- pma
അബുദാബി : ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു. ഉപ പ്രധാന മന്ത്രിയും പ്രസി ഡ ന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനു മായി റെയില്‍വേ മന്ത്രി ചര്‍ച്ച നടത്തി. റെയില്‍വേ ഉള്‍പ്പെടെയുള്ള അടി സ്ഥാന വികസന മേഖല കളില്‍ യു. എ. ഇ. നിക്ഷേപം നടത്തുന്ന തിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹ മ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി, അബുദാബി കീരീട അവകാശി യുടെ കാര്യാലയ ചെയര്‍ മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവും അബു ദാബി ഇന്‍വെസ്റ്റ് മെന്റ് അഥോറിറ്റി ഡയറക്ട റുമായ ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി യവരു മായും മന്ത്രി ചര്‍ച്ച നടത്തി.
അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ ന്റെ ക്ഷണ പ്രകാരം എത്തിയ മന്ത്രി സുരേഷ് പ്രഭു മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ യാണ് സുരേഷ് പ്രഭു യു. എ. ഇ. യില്‍ ഉണ്ടായിരുന്നത്.
- pma
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ., വ്യവസായം