ന്യൂദൽഹി : പാര്‍ലിമെന്റ് അംഗ മായിരുന്ന മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണ ത്തെ സംബന്ധിച്ച് വിശ ദീക രണം തേടി ക്കൊണ്ട് ദൽഹി പൊലീസ് കമ്മീഷ ണർക്കും രാം മനോ ഹർ ലോഹ്യ ആശു പത്രി സൂപ്ര ണ്ടി നും ദേശീയ മനുഷ്യാ വകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
ഇ. അഹമ്മദിനെ കാണാൻ മക്കളെ അനുവദി ക്കാതി രുന്നതും മരണം മറച്ചു വെച്ചതും ഗുരു തര കുറ്റമാണ്. 30 – 40 മിനുട്ട് മാത്രം ഘടി പ്പിക്കാ വുന്ന ഉപക രണ ങ്ങൾ ദീർഘ നേരം അദ്ദേഹ ത്തിന്റെ ശരീര ത്തിൽ ഘടിപ്പി ച്ചിരുന്നു എന്നും ആരോ പണ ങ്ങളുണ്ട്. ഇതേ ക്കുറിച്ച് നാലാഴ്ച ക്കകം വിശദീ കരണം നൽകു വാനാണ് നോട്ടീ സിൽ ആവശ്യ പ്പെട്ടിരി ക്കുന്നത്.