അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കളുടെ കൂട്ടായ്മ യായ ‘പ്രോഗ്രസ്സീവ്’ സംഘടിപ്പിക്കുന്ന ‘ഗുരുവായൂര്‍ ഫെസ്റ്റ് 2017’ മെയ്12 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതല്‍ അബു ദാബി കേരള സോഷ്യൽ സെന്‍ററില്‍ നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.
ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കുന്ന കുടുംബ സംഗമ ത്തിൽ 40 വര്‍ഷ ത്തെ പ്രവാസം പിന്നിട്ടവരെ ആദരിക്കും.
തുടര്‍ന്ന് രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായ കനും പിന്നണി ഗായകനു മായ ഷഹബാസ് അമൻ നേതൃത്വം നൽകുന്ന സംഗീത നിശ അരങ്ങേറും.
വിവരങ്ങൾക്ക് 050 – 79 76 375