ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പ്രവര്‍ത്ത നങ്ങള്‍ എല്ലാം തന്നെ ദേശീയ താല്‍ പര്യ ങ്ങള്‍ ക്ക് വിരു ദ്ധമാണ് എന്നും അവര്‍ എല്ലാ അതിരു കളും ലംഘിച്ചു എന്നും മുന്‍ പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ്.
പ്രതിപക്ഷ കക്ഷി കൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദി നോട് അനു ബന്ധിച്ചു നടത്തിയ പ്രതിഷേധ പരി പാടി യിൽ സംസാരി ക്കുക യായിരുന്നു ഡോ. മന്‍ മോഹന്‍ സിംഗ്.
ഇന്ധന വില വർദ്ധനക്ക് എതിരെ കോൺ ഗ്രസ്സി ന്റെ നേതൃത്വ ത്തിൽ 21 പ്രതി പക്ഷ പാർട്ടി കളാണ് പ്രതി ഷേധ വു മായി ഭാരത് ബന്ദ് നടത്തി യത്.
The Modi Govt has completely failed in keeping its promises to the people of India. The need of the hour is for different parties to set aside their differences & come together: Former Prime Minister Dr Manmohan Singh at the #BharatBandh protest. #MehangiPadiModiSarkar https://t.co/fwdjaG1oS7
— Dr. Manmohan Singh (@_ManmohanSingh) September 10, 2018
രാജ്യ താത്പര്യ ത്തിന് എതിരായ കാര്യ ങ്ങ ളാണ് മോഡി സർക്കാർ ചെയ്തു കൊണ്ടി രിക്കുന്നത്. കർഷ കരെ സഹായി ക്കു ന്ന തിൽ സർ ക്കാർ പരാജയ മാണ്. രാജ്യ ത്തിന്റെ ഐക്യ വും സമാധാ നവും നില നിർത്തു വാനും സംര ക്ഷി ക്കു വാനു മാണ് നാം ഒന്നിച്ചു ചേര്‍ന്നി രിക്കു ന്നത്.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ ചെറിയ അഭി പ്രായ വ്യത്യാസ ങ്ങളെ നാം അവ ഗണി ക്കണം. പഴയ പ്രശ്‌ന ങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടി കള്‍ ഐക്യ ത്തോടെ മുന്നോട്ട് പോകണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.