മുംബൈ : എ. ടി. എം. ഇട പാടു കളില്‍ കൂടുതല്‍ സുതാര്യത വരുത്തി ക്കൊണ്ട് റിസര്‍വ്വ് ബാങ്ക് നിയമ ങ്ങളില്‍ ഭേദഗതി എന്ന് വാര്‍ത്താ ക്കുറിപ്പ്.
പണം പിന്‍ വലിക്കാന്‍ അല്ലാത്ത എ. ടി. എം. ഇട പാടു കള്‍ ഇനി മുതല്‍ സൗജന്യം ആയി രിക്കും. എ. ടി. എം. വഴി പണം എടുക്കാന്‍ ശ്രമിച്ചിട്ടും കിട്ടി യില്ല എങ്കില്‍ അത് ഇടപാട് എന്ന കണക്കില്‍ ഉള്‍ പ്പെടുക യില്ല. നില വില്‍, നിശ്ചിത എണ്ണ ത്തില്‍ കൂടുത ലുള്ള എ. ടി. എം. ഇട പാടു കള്‍ ക്ക് ബാങ്കു കള്‍ ചാര്‍ജ്ജ് ഈടാക്കിയി രുന്നു.
Usage of ATMs – Free ATM transactions – Clarificationshttps://t.co/KWDN57QPqF
— ReserveBankOfIndia (@RBI) August 14, 2019
എ. ടി. എം. വഴി പണം കൈമാറ്റം ചെയ്യുക, ബാലന്‍സ് പരിശോധി ക്കുക, ചെക്ക് ബുക്കിന് അപേക്ഷി ക്കുക, നികുതി അടക്കുക എന്നിവ ഇനി മുതല്‍ സൗജന്യം ആയി രിക്കും.
ഇന്നലെ (14 – 08 – 2019) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പി ലൂടെ ആയിരുന്നു എ. ടി. എം. ഇട പാടു കള്‍ സംബ ന്ധിച്ച പുതിയ തീരുമാനം റിസര്‍വ്വ് ബാങ്ക് അറിയിച്ചത്.