കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.

- pma
വായിക്കുക: ആരോഗ്യം, പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.
ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ് ടാഗ് ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.
- pma
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം

വായിക്കുക: kerala-government-, ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
കണ്ണൂര്‍ : കേരള ത്തിലെ ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യ കോൾ സംവിധാനം ഏർപ്പെടുത്തി.
നഗര പ്രദേശ ങ്ങളില്‍ ലാന്‍ഡ് ലൈനില്‍ നിന്ന് ബി. എസ്. എന്‍. എല്‍. മൊബൈലി ലേക്കും ലാന്‍ഡ് ലൈനി ലേക്കും മാത്ര മായിരുന്നു സൗജന്യ മായി വിളിക്കാവുന്ന സംവി ധാനം ഉണ്ടായിരുന്നത്.
ഇപ്പോള്‍ നിലവി ലുള്ള ഞായറാഴ്ച സൗജന്യ വും (സൺഡേ ഫ്രീ കോൾ ഓഫർ) എല്ലാ ദിവസ വും രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ ലഭി ക്കുന്ന രാത്രി കാല സൗജന്യ വും തുടരും.
രാജ്യത്ത് ഏറ്റവും ലാഭ കര മായി പ്രവര്‍ത്തിക്കുന്ന ബി. എസ്. എന്‍. എല്‍. കേരളാ സര്‍ക്കി ളില്‍ മാത്ര മാണ് ഈ താരിഫ് പരിഷ്‌കരണം കൊണ്ട് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയ മാണ്.
പുതിയ താരിഫ് അനു സരിച്ച് ഇനി മുതല്‍ ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യം ലഭ്യമാകും.
- pma
വായിക്കുക: india, telecommunication, ഇന്റര്‍നെറ്റ്, സാമ്പത്തികം
ദുബായ് : എക്‌സ്‌പോ-2020 യിലെ വിവിധ തസ്തിക കളെ ക്കുറിച്ച് അറിയുവാനും അപേക്ഷി ക്കുവാനും വേണ്ടി പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോ ളജി (ഐ. സി. ടി.), മാര്‍ക്ക റ്റിംഗ് ആന്‍ഡ് കമ്യൂണി ക്കേഷന്‍, ലീഗല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍, ഡിസൈന്‍, ഓപ്പറേ ഷന്‍സ് എന്നീ മേഖല കളി ലേക്കാണ് റജിസ്റ്റര്‍ ചെയ്യു വാന്‍ സാധി ക്കുക.
യോഗ്യതക്ക് അനുസരിച്ചുള്ള അവസരം നിലവില്‍ ഇല്ല എങ്കിലും ഭാവി യില്‍ വരുന്ന അവസര ങ്ങളില്‍ ഇവരെ പരിഗണിക്കും എന്നും ആയതിനാല്‍ ഇപ്പോള്‍ തന്നെ ഓണ്‍ ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം എന്നും ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ അറിയിച്ചു.
2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ യാണ് ദുബായ് എക്സ്പോ നടക്കുക.
- pma
വായിക്കുക: തൊഴിലാളി, ദുബായ്, യു.എ.ഇ., വ്യവസായം, സാമ്പത്തികം